CHANGARAMKULAMLocal news
ചങ്ങരംകുളം മൂക്കുതലയിൽപ്ളസ് വൺ വിദ്യാർത്ഥി കിടപ്പ്മുറിയിൽ തൂങ്ങിമരിച്ചു
ചങ്ങരംകുളം:മൂക്കുതലയിൽ പ്ളസ് വൺ വിദ്യാർത്ഥി
മരിച്ചു.മൂക്കുതല മുള്ളൻകുന്നത്ത്
സുനിൽകുമാറിന്റെ മകൾ മീനാക്ഷി(16)ആണ് കിടപ്പ്
മുറിയിൽ തൂങ്ങിമരിച്ചത്.ശബ്ദം കേട്ട് വന്ന വീട്ടുകാർ
താഴെയിറക്കി ചങ്ങരംകുളത്തെ സ്വകാര്യ
ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം
സംഭവിച്ചിരുന്നു.എടപ്പാൾ പിജി അക്കാദമിയിൽ
വിദ്യാർത്ഥിയാണ്.ചങ്ങരംകുളം പോലീസ് ഇൻക്വസ്റ്റ്
നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ
പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക്
വിട്ടുകൊടുത്തു.