EDAPPAL

വിഷ്ണുമായ 390 മ്യൂസിക്കൽ ആൽബം പ്രകാശനം ചെയ്തു

എടപ്പാൾ : മുതൂർ സ്വരഗംഗ സംഗീത വിദ്യാലയത്തിലെ അധ്യാപകനായ മണികണ്ഠൻ മാഷും വിദ്യാർത്ഥികളും ചേർന്ന് ഒരുക്കിയ നാലാമത് മ്യൂസിക്കൽ വീഡിയോ ആൽബമായ “വിഷ്ണുമായ 390” ത്തിൻ്റെ പ്രകാശന കർമ്മം പാർത്ഥിവ് വിശ്വനാഥ് നിർവഹിച്ചു. വേദിയിൽ പ്രശസ്ത പിന്നണിഗായകൻ എടപ്പാൾ വിശ്വനാഥൻ , ശ്രീ കല്ലാനിക്കാവ് ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ പ്രകാശൻ മാത്തൂർ,മണികണ്ഠൻ പി വി ,പി പി സുജീഷ്, എന്നിവരും ആശംസകൾ നേർന്നു സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button