CHANGARAMKULAM
പ്രതിഷ്ഠാ ദിനവും കരിങ്കുട്ടിയാട്ടവും നടന്നു
ചങ്ങരംകുളം :പന്താവൂർ കരുവടി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനവും കരിങ്കുട്ടിയാട്ടവും നടന്നു. മുടവന്നൂർ കുഞ്ഞു മണിയുടേയും ആലൂർ കൃഷ്ണൻ കുട്ടിയുടെ സംഘവും നേതൃത്വം നൽകി. ചെറവല്ലൂർ സുരേഷ്ബാബുവിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും ഉച്ചക്ക് അന്നദാനവും വൈകീട്ട് താലം എഴുന്നെള്ളിപ്പും നടന്നു.