CHANGARAMKULAM

നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചങ്ങരംകുളം ടൗൺ ക്ലീനിങ് സംഘടിപ്പിച്ചു


പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി രവീന്ദ്രൻ നിർവഹിച്ചു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ അധ്യക്ഷ സ്ഥാനം വഹിച്ചു വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തസ്നി റഫീക്ക് സ്വാഗതം ആശംസിച്ചു വൈസ് പ്രസിഡണ്ട് മുഹമ്മദ് അലി നരണിപ്പുഴ വാർഡ് മെമ്പർ പരമേശ്വരൻ ആസൂത്രണ ഉപാധ്യക്ഷൻ നാഹിർ വ്യാപാരി വ്യവസായി പ്രസിഡണ്ട് കാലിദ് പി പി പഞ്ചായത്ത് സെക്രട്ടറി വിഷാഖ് voe രജീഷ് മെഡിക്കൽ ഓഫീസർമാരായ ശ്രീകാന്ത് ദീപക് എന്നിവർ സംസാരിച്ചു പഞ്ചായത്ത് മെമ്പർമാർ അംഗൻവാടി ടീച്ചർമാർ ആരോഗ്യ ഉദ്യോഗസ്ഥർ പഞ്ചായത്ത് ഉദ്യോഗസ്ഥർ സന്നദ്ധ സംഘടന അംഗങ്ങൾ ഹരിത കർമ്മ സേന അംഗങ്ങൾ ആശാ വർക്കർമാർ തൊഴിലുറപ്പ് തൊഴിലാളികൾ വ്യാപാരി വ്യവസായികൾ വിവിധ ക്ലബ്ബുകളുടെ ഭാരവാഹികൾ മറ്റു പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയം മുതൽ തുടങ്ങി ടൗൺ ക്ലീനിങ് നടത്തി. ഹരിതകർമ സേന കോഡിനേറ്റർ അഷീജ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button