EDAPPALLocal news
ദേശീയ കരസേനദിനം ആചരിച്ചു
എടപ്പാൾ: വെങ്ങിനിക്കര ബിജെപി വാർഡ്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ കരസേനദിനത്തിൽ പൂക്കരത്തറ റിട്ട:സുബേദാർ അയ്യാപ്പിൽചന്ദ്രട്ടനെ ആദരിച്ചു. ചടങ്ങിൽ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ഇ ശിവകുമാർ .എം കെ വിജയകുമാർ, യു അദിദ്രൻ ,കെ സുമേഷ്, വി എ.ഷൈൻ, ടി.വി.ശ്യാം പ്രസാദ്, പി എസ് സുമേഷ് എന്നിവർ സംസാരിച്ചു.