CHANGARAMKULAM
അസ്സബാഹില്‍ ബിസിഎ ക്ക് 100 ശതമാനം വിജയം
അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ കലിക്കറ്റ് യൂണിവേഴ്സിറ്റി നടത്തിയ ഡിഗ്രി ഫൈനൽ ഇയർ പരീക്ഷയിൽ AICT അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന ബിസിഎ കോഴ്സിന് 100% വിജയം ലഭിച്ചു
അവസാന സെമസ്റ്റർ പരീക്ഷയ്ക്കിരുന്ന
47 കുട്ടികളിൽ
47 പേരും വിജയിച്ചു
മൂന്നുപേർക്ക് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്
100% വിജയം ലഭിച്ച കുട്ടികളെയും അതിന് നേതൃത്വം നൽകി അധ്യാപകരെയും ആദരിക്കുന്നതിനായി ചടങ്ങ് സംഘടിപ്പിക്കുവാൻ മാനേജിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു
പ്രസിഡൻറ്
പി പി എം അഷ്റഫ് അധ്യക്ഷo വഹിച്ചു
വി മുഹമ്മതുണി ഹാജി, കുഞ്ഞുമുഹമ്മദ് പന്താവൂർ ,സലാം മാസ്റ്റർ എന്നിവർ പ്രസംഗിച്ചു