India
-
‘വോട്ട് കൊള്ള’: മാര്‍ച്ചില്‍ സംഘര്‍ഷം; രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ച സമഗ്ര വോട്ടര്‍ പട്ടിക ആരോപണത്തില്‍ രാജ്യതലസ്ഥാനത്ത് പ്രതിഷേധമിരമ്ബുകയാണ്.പാര്‍ലമെന്റിന് മുന്നില്‍ നിന്നും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് ആരംഭിച്ചത്. തിരഞ്ഞെടുപ്പ്…
Read More » -
അറസ്റ്റ് ചെയ്ത് ഒമ്പതാം ദിവസം കന്യാസ്ത്രീകൾക്ക് ജാമ്യം
ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ജയിലിൽ അടക്കപ്പെട്ട കന്യാസ്ത്രീകൾക്ക് ജാമ്യം. എൻ ഐ എ കോടതിയാണ് ജാമ്യം നൽകിയത്. ബജരംഗദൾ സംഘപരിവാർ പ്രവർത്തകരുടെ പരാതിയിൽമേലാണ് കന്യാസ്ത്രീകളെ അറസ്റ്റ്…
Read More » -
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; വിധി നാളെ
ന്യൂഡല്‍ഹി : ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി നാളത്തേക്ക് മാറ്റി. പ്രോസിക്യൂഷന് ജാമ്യപേക്ഷയെ എതിര്‍ത്തു. രാവിലെ കേസ് പരിഗണിച്ചതിന് പിന്നാലെ കേസ് ഡയറി…
Read More » -
ഇന്ത്യ-യുകെ വ്യാപാര കരാറിന് അംഗീകാരം; ഇരു രാജ്യങ്ങളും കരാര്‍ ഒപ്പുവച്ചു
ദില്ലി: ഇന്ത്യ-യുകെ വ്യാപാര കരാറിന് അംഗീകാരം. ഇരു രാജ്യങ്ങളും കരാർ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാർമറും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇരു രാജ്യങ്ങളും…
Read More » -
റിലയൻസ് ഇൻഡസ്ട്രീസിന് റെക്കോർഡ് ലാഭം; ഒറ്റത്തവണ നേട്ടവും ഉപഭോക്തൃ വിഭാഗങ്ങളുടെ മികച്ച പ്രകടനവും തുണയായി
മുംബൈ: ഇന്ത്യയിലെ പ്രമുഖ വ്യവസായ സ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (RIL) 2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ) റെക്കോർഡ് ലാഭം രേഖപ്പെടുത്തി. മുൻ വർഷം…
Read More » -
ഇന്ത്യന്‍ വനിതാ ടെന്നീസ് താരത്തെ അച്ഛന് വെടിവച്ച് കൊന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ടെന്നീസ് യുവ താരം രാധിക യാദവ് വെടിയേറ്റ് മരിച്ചു. അച്ഛന്റെ വെടിയേറ്റാണ് താരത്തിന്റെ ഞെട്ടിക്കുന്ന മരണം. ഗുരുഗ്രാമിലെ സുശാന്ത് ലോകിലാണ് ദാരുണ സംഭവം.…
Read More » -
മുംബയ് ഭീകരാക്രമണത്തിൽ പാകിസ്ഥാനും പങ്ക്, സേനയുടെ വിശ്വസ്തൻ’; കുറ്റം സമ്മതിച്ച് തഹാവൂർ റാണ
2008ലെ മുംബയ് ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് വെളിപ്പെടുത്തി മുഖ്യസൂത്രധാരൻ തഹാവൂർ റാണ. താൻ പാകിസ്ഥാൻ സൈന്യത്തിന്റെ വിശ്വസ്തനായ ഏജന്റായിരുന്നുവെന്നും റാണ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് വിവരം.മുംബയ് ക്രൈംബ്രാഞ്ച്…
Read More » -
LPG സിലിണ്ടറുകളുടെ വില കുറച്ചു
ജൂലൈ മാസം ആരംഭിക്കുന്നത് ഒരു സന്തോഷ വാർത്തയോടെയാണ്. ഇന്ന് രാവിലെ ഓയില്‍ മാർക്കറ്റിംഗ് കമ്ബനികള്‍ (ഒഎംസി) എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ചു കൊണ്ട് സാധാരണക്കാർക്ക് ആശ്വാസം നല്കി.എല്ലാ…
Read More » -
കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് ഇനി ഡൽഹിയിൽ ഇന്ധനം ലഭിക്കില്ല; ബാധിക്കുന്നത് 62 ലക്ഷത്തോളം വാഹനങ്ങളെ
ന്യൂഡൽഹി:∙ സർക്കാർ നിർദേശിച്ച പ്രവർത്തന കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് ഇന്ന് മുതൽ ഡൽഹിയിൽ ഇന്ധനം ലഭിക്കില്ല. വായു മലിനീകരണം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ഇന്ധന സ്റ്റേഷനുകളിൽ…
Read More » -
പ്രശസ്ത നടി ഷെഫാലി ജരിവാല അന്തരിച്ചു
മുംബൈ: കാന്താ ലഗാ എന്ന സംഗീത ആൽബത്തിലൂടെ പ്രശസ്തയായ നടി ഷെഫാലി ജരിവാല (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ട്. കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് കഴിഞ്ഞ…
Read More »