Ayilakkad
-
അയിലക്കാട് ഗൃഹനാഥനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
എടപ്പാൾ : അയിലക്കാട് ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.അയിലക്കാട് സ്വദേശി നരിയൻ വളപ്പിൽ അപ്പുണ്ണി(മിലിട്ടറി ബാലൻ 55 )ആണ് മരിച്ചത്.ഞായറാഴ്ച വൈകിയിട്ട് ആറരയോടെയാണ് സംഭവം. വീടിനകത്ത് തൂങ്ങിയ…
Read More » -
കർഷക സൗഹൃദ സംഗമവും ഇഫ്താർ മീറ്റും നടത്തി
എടപ്പാൾ : അയിലക്കാട് – കണ്ണേങ്കായൽ കോൾ പടവ് സമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച (14/03/2026) കോട്ടമുക്ക് മോട്ടോർ പുരയ്ക്ക് സമീപത്തു വെച്ച് കർഷക സൗഹൃദ സംഗമവും ഇഫ്താർ…
Read More » -
അയിലക്കാട് പൂക്കര വീട്ടിൽ പരേതനായ ശേഖരൻ നായരുടെ ഭാര്യ സരസ്വതി അമ്മ മരണപ്പെട്ടു
അയിലക്കാട് പൂക്കര വീട്ടിൽ പരേതനായ ശേഖരൻ നായരുടെ ഭാര്യ സരസ്വതി അമ്മ (87) ചൊവ്വാഴ്ച വൈകുന്നേരം 7.30 മരണപ്പെട്ടു.മക്കൾ – ഇന്ദിര, ഉഷ, ശോഭന, അനിത, ദിനേശ്,…
Read More » -
PCWF അവാർഡ് സിദ്ധീഖ് മൗലവി അയിലക്കാടിന്
പൊന്നാനി : ലഹരി വിരുദ്ധ പ്രവർത്തന രംഗത്തെ സംഘാടക മികവിന്ന് പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഏട്ടൻ ശുകപുരം സ്മാരക അവാർഡിന് സിദ്ധീഖ് മൗലവി അയിലക്കാട്…
Read More » -
അയിലക്കാട് MIUP സ്കൂൾ റിട്ട: ഹെഡ് മാസ്റ്റർ ചക്കം പുള്ളി ബാവ മാസ്റ്റർ (102) അന്തരിച്ചു.
എടപ്പാൾ:അയിലക്കാട് MIUP സ്കൂൾ റിട്ട: ഹെഡ് മാസ്റ്റർ ചക്കം പുള്ളി ബാവ മാസ്റ്റർ (102) അന്തരിച്ചു. ഭാര്യ പരേതയായ കുഞാമിന. മക്കൾ. ബശീർ. ശംസുദ്ധീൻ . ആശ്റഫ്…
Read More » -
കാണ്മാനില്ല.
എടപ്പാൾ അയിലക്കാട് താമസിക്കുന്ന മുഹമ്മദ് ഇർഫാൻ (21 വയസ്സ് ) ഇന്ന് (11/12/2025) രാവിലെ മുതൽ കാണ്മാനില്ല. സഞ്ചാരിച്ച വാഹനം (KL 54 R 0573) ബ്ലാക്ക്…
Read More » -
എടപ്പാള്‍ ഐലക്കാട് വീടിനകത്ത് നിന്ന് ഉഗ്രവിഷമുള്ള അണലിയെ പിടികൂടി
എടപ്പാള്‍:ഐലക്കാട് വീടിനകത്ത് നിന്ന് ഉഗ്രവിഷമുള്ള അണലിയെ പിടികൂടി.ഐലക്കാട് സ്വദേശി കാട്ടുപുറത്ത് ഹസ്സന്റെ വീട്ടില്‍ നിന്നാണ് അണലിയെ പിടികൂടിയത്.അഞ്ച് അടിയോളം നീളമുള്ള അണലിയാണ് പിടിയിലായത്.വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ്…
Read More » -
അയിലക്കാട് സിറാജിൽ അനുസ്മരണ പ്രാർത്ഥനാ സമ്മേളനം
അയിലക്കാട് അൽ സി റാജിൽ ശൈഖ് ജീലാനീതങ്ങളുടേയും ശംസുൽ ഉലമാ- താജുൽ ഉലമാ നൂറുൽ ഉലമാഉൾപ്പെടെ സമസ്തയുടെ സുന്നത നേതാക്കളേയും അനുസ്മരിച്ചും ദുരന്തം തുടരുന്ന ഫലസ്തീന്റെ സമാധാനത്തിനുവേണ്ടി…
Read More » -
സ്വപ്നസാക്ഷാത്കാരത്തിന് സമാധാനകാംക്ഷികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തണം: സിദ്ധീഖ് മൗലവി അയിലക്കാട്
എടപ്പാൾ :വർഗീയ രഹിതവും മദ്യ-ലഹരി മുക്തവുമായ ഒരു ക്ഷേമരാജ്യം എന്ന മഹാത്മാജിയുടെ ഇതുവരെ സാക്ഷാത്കരിക്കപ്പെടാത്ത രണ്ടുസുപ്രധാന അഭിലാഷങ്ങളെക്കുറിച്ച് സമൂഹം ഗൗരവമായി ചിന്തിക്കേണ്ട സമയമാണിതെന്ന് കേരള മദ്യനിരോധന സമിതി…
Read More » -
ആഘോഷങ്ങളുടെ അന്തസ്സത്ത ഉൾക്കൊള്ളണം: സിദ്ധീഖ് മൗലവി ഐലക്കാട്
എടപ്പാൾ : മാനവിക ഐക്യവും സഹജീവി സ്നേഹവും ശക്തിപ്പെടുത്തുക എന്ന പരമപ്രധാന ലക്ഷ്യം സാക്ഷാത്ക്കരിക്കാൻ ആഘോഷങ്ങൾ പ്രയോജ നപ്പെടുത്തണമെന്ന് KMT WF ബോർഡ് ഡയറക്ടർ സിദ്ധീഖ്മൗലവി ഐലക്കാട്…
Read More »