VELIYAMKODE

എം ടി എം കോളേജിലെ വിദ്യാർത്ഥികളുടെ മ്യൂസിക് ബാൻഡായ താളം മ്യൂസിക് ബാൻഡ് ഉദ്ഘാടനം ചെയ്തു

വെളിയങ്കോട്: എം ടി എം കോളേജിലെ വിദ്യാർത്ഥികളുടെ മ്യൂസിക് ബാൻഡായ താളത്തിന്റെ ഉദ്ഘാടനം പ്രശസ്ത ഗസൽ ഗായകൻ ഷിഹാബ് പാലപ്പെട്ടി നിർവഹിച്ചു.എം ടി എം ട്രസ്റ്റ് സെക്രട്ടറി പ്രൊഫ:ഹവ്വാഹുമ്മ ലോഗോ പ്രകാശനം ചെയ്തു.പ്രിൻസിപ്പൽ അബ്ദുൽ കരിം അധ്യക്ഷനായിരുന്നു.വൈസ് പ്രിൻസിപ്പൽ രാജേന്ദ്രകുമാർ കോമേഴ്സ് വിഭാഗം മേധാവി മായ സി എന്നിവർ സംസാരിച്ചു.ലൈബ്രെറിയൻ ഫൈസൽ ബാവ സ്വാഗതവും ആർട്ട് ആൻഡ് മ്യൂസിക് ക്ലബ് കോർഡിനേറ്റർ നിവ്യ മനോഹരൻ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ സംഗീത പരിപാടികൾ നടന്നു.ആർട്ട് ആൻഡ് മ്യൂസിക് ക്ലബ്ബാണ് പരിപാടി സംഘടിപ്പിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button