Local newsMALAPPURAM

മലപ്പുറം ജില്ലയിൽ കൊവിഡ് വാക്സിന്‍ കുത്തിവയ്പ്പ് എടുത്തവരില്‍ ആര്‍ക്കും തന്നെ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടില്ല

മലപ്പുറം: ജില്ലയിൽ കൊവിഡ് വാക്സിന്‍ കുത്തിവയ്പ്പ് എടുത്തവരില്‍ ആര്‍ക്കും തന്നെ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടില്ല.
ചിലര്‍ക്ക് നേരിയ പനി ഉണ്ടായി. ഇത് ഏത് കുത്തിവയ്പ്പ് എടുത്താലും ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണ്. കുത്തിവയ്പ്പിനു ശേഷം എന്തെങ്കിലും പ്രശ്നം ഉണ്ടാവുകയാണെങ്കില്‍ അത് പരിഹരിക്കുന്നതിനുള്ള എല്ലാ സംവിധാനവും എല്ലാ കുത്തിവയ്പ്പ് കേന്ദ്രങ്ങളിലും ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.സക്കീന അറിയിച്ചു.

രണ്ടാംദിനം 656 പേ‌ര്‍

കൊവിഡ് വാക്സിനേഷന്‍ രണ്ടുദിനം പിന്നിടുമ്ബോള്‍ ജില്ലയില്‍ മികച്ച പ്രതികരണമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button