CHANGARAMKULAM

SSLC പാസ്സായ വിദ്യാർത്ഥികളെ കാണാൻ മുടങ്ങാതെ ഈ വർഷവും മെമ്പർ എത്തി

ചങ്ങരംകുളം നന്നംമുക്ക് പഞ്ചായത്തിലെ പതിനാലാം വാർഡ് മെമ്പർ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ മുസ്തഫ ചാലുപറമ്പിൽ ആണ് കഴിഞ്ഞ പഞ്ചായത്ത് ഭരണത്തിൽ വാർഡ് 5 ലെ മെമ്പർ ആയിരുന്നു മുസ്തഫ .തന്റെ വാർഡിലെ SSLC പരീക്ഷയിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികളെയും അവരുടെ വീടുകളിൽ എത്തി അവരെ ആദരിച്ചു കുട്ടികൾക്ക് മധുരവും നൽകി കുട്ടികളുടേയും അവരുടെ രക്ഷിതാക്കളുടേയും സന്തോഷത്തിൽ പങ്കുചേരാൻ സാധിച്ചു വാർഡിലെ അംഗങ്ങളായ കുഞ്ഞൻ ഷരീഫ് സുഹറ എന്നിവരുടേയും സാനിധ്യം ഉണ്ടായിരുന്നു വിദ്യാർത്ഥികളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്നതാണ് എന്നും മെമ്പർ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button