EDAPPAL

എടപ്പാൾ അങ്ങാടി യൂണിറ്റ് പ്രസിഡൻ്റ് പെരുമ്പറമ്പ് ചൂളയിൽ മുഹമ്മദ് മുസ്ലിയാർ (66 )നിര്യാതനായി .

എടപ്പാൾ :കേരള മുസ്ലിം ജമാക്കുത്ത് എടപ്പാൾ അങ്ങാടി യൂണിറ്റ് പ്രസിഡൻ്റ് പെരുമ്പറമ്പ് ചൂളയിൽ മുഹമ്മദ് മുസ്ലിയാർ (66 )നിര്യാതനായി .
ഭാര്യ :കദീജ . മക്കൾ : സുഹ്‌റുദ്ധീൻറഹ്‌മാനി ,അൻവർ സാദിഖ് സഖാഫി , സൈഫുനിസ ,ഷെമീറ .
മരുമക്കൾ: ഉമ്മുസൽമ , ഫാത്തിമ്മാത്തു റുഫൈദ, നൗഫൽ ദാരിമി (സഊദി ) , ശിഹാബുദ്ധീൻ അസ്ഹരി (തലക്കശ്ശേരി ) .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button