VATTAMKULAM
സഖാവ് സീതാറാം യെച്ചൂരി അനുസ്മരണ യോഗം നടത്തി :
സി.പി.ഐ (എം) അഖിലേന്ത്യ ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ വട്ടംകുളത്ത് അനുസ്മരണ പൊതുയോഗം നടത്തി.
സി.പി.ഐ (എം) ജില്ലാ കമ്മറ്റിയംഗം അഡ്വ.ഇ.സിന്ധു ഉദ്ഘാടനം ചെയ്തു. ചുങ്കം ലോക്കൽ സെക്രട്ടറി കെ.പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എം.ബി.ഫൈസൽ അനുസ്മരണ പ്രഭാഷണം നടത്തി.സി .പി.ഐ (എം) വട്ടംകുളം ലോക്കൽ സെക്രട്ടറി എം.എ.നവാബ്.സി.രാമകൃഷ്ണൻ.എം. മുസ്തഫ.എസ്.സുജിത്ത്.എ.സിദ്ധീക്ക്, സി രാഘവൻ.എം മുരളീധരൻ എന്നിവർ പ്രസംഗിച്ചു: