Categories: THRITHALA

സുസ്ഥിര തൃത്താല പദ്ധതി മാതൃകാപരം;മന്ത്രിയെ അഭിനന്ദിച്ച് ജാർഖണ്ഡ് ടീം

&NewLine;<p class&equals;"wp-block-paragraph">മാതൃകാപരമായ സുസ്ഥിര തൃത്താല പദ്ധതി മണ്ഡലത്തിൽ ആവിഷ്കരിച്ച മന്ത്രി എം ബി രാജേഷിനെ അഭിനന്ദിച്ച് ജാർഖണ്ഡ് ടീം&period; പദ്ധതി മുഖേന മണ്ഡലത്തിലെ ഭൂഗർഭ ജല വിതാനത്തിൽ വരുത്തിയ വർദ്ധനവ് മാതൃകാപരമാണെന്നും സംഘം വിലയിരുത്തി&period; സുസ്ഥിര വികസനത്തിൽ മാതൃക തീർത്ത പദ്ധതി ജാർഖണ്ഡിൽ പ്രാവർത്തികമാക്കുന്നതിന് പദ്ധതി നടത്തിപ്പിനെക്കുറിച്ചും വകുപ്പ് സംയോജനം സംബന്ധിച്ചും സംഘം മന്ത്രിയുമായി ആശയ വിനിമയം നടത്തി&period; ജല സംരക്ഷണം&comma; കാർഷിക മുന്നേറ്റം തുടങ്ങി സമഗ്ര മേഖലയിലും പദ്ധതി മുഖേന വികസനം സാധ്യമാക്കാൻ കഴിഞ്ഞതായി മന്ത്രി അറിയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പദ്ധതി പ്രദേശങ്ങളായ പാപ്പിക്കുളം&comma; മങ്ങാട്ടുകുളം&comma;വിവിധ കൃഷിയിടങ്ങൾ&comma; കിണർ റിചാർജ്ജിങ്ങ് പ്രവർത്തനങ്ങൾ എന്നിവ സംഘം സന്ദർശിച്ചു&period;തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വം &comma;പൊതുജന പങ്കാളിത്തം&comma;എന്നിവ നേരിട്ട് മനസ്സിലാക്കി&period;സുസ്ഥിര തൃത്താല പദ്ധതിയുടെ പ്രത്യേകതകളായ വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും സംയോജനം കില ഡയറക്ടർ ജനറൽ നിസാമുദ്ദീൻ വിശദീകരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജാർഖണ്ഡിലെ 13 ജില്ലകളിലെ ഡെപ്യൂട്ടി ഡവലപ്പ്മെൻ്റ് കമ്മീഷ്ണർമാർ&comma;ത്രിതല പഞ്ചായത്ത് പ്രതിനിധികൾ ഉൾപ്പെടെയുള്ള മുപ്പതംഗ സംഘമാണ് സുസ്ഥിര തൃത്താല പദ്ധതി സന്ദർശനത്തിനായി തൃത്താല മണ്ഡലത്തിലെത്തിയത്&period; കിലയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം&period; തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ആർ കുഞ്ഞുണ്ണി &comma;ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ഡോ&period; ടി വി നിഷ &comma; കെ പി വിബിലേഷ്&comma; സുസ്ഥിര തൃത്താല പദ്ധതി കോർഡിനേറ്റർ പി സെയ്തലവി&comma; വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും ഇവർക്കൊപ്പം സ്ഥല സന്ദർശനത്തിൽ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ദേശീയപാതയില്‍ നിർത്തിയിട്ട ലോറിയിൽ ഇന്നോവ ഇടിച്ച് മൂന്ന് മരണം..

അപകടത്തില്‍ പെട്ടത് ചങ്ങരംകുളം സ്വദേശികള്‍ സഞ്ചരിച്ച കുടുംബം.. ചങ്ങരംകുളം :ആലംകോട് സ്വദേശിയായ യുവതിയും ബന്ധുക്കളും ഉൾപ്പെടെ മൂന്ന് പേർ കോഴിക്കോട്…

5 days ago

മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ടി.എം.രാമകൃഷ്ണന് യാത്രയയപ്പ് നൽകി

എടപ്പാൾ: മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ദീർഘകാലം യൂണിയൻ സെക്രട്ടറിയുമായ ടി.എം.രാമകൃഷ്ണന് ഹെഡ് ലോഡ് & ജനറൽ…

5 days ago

ഗോരക്ഷാ ഗുണ്ടകളുടെ അതിക്രമം; സംസ്ഥാനത്ത് കന്നുകാലി വരവ് കുറഞ്ഞു, ബീഫ് വില കുതിക്കുന്നുഇടുക്കിയിലും എറണാകുളത്തും വില 500 രൂപയിലേക്ക് അടുത്തു

കൊച്ചി: സംസ്ഥാനത്ത് കന്നുകാലികളുടെ വരവ് കുത്തനെ കുറഞ്ഞതോടെ ബീഫ് വിലയിൽ വൻ വർധനവ്. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി വിതരണം തടസപ്പെട്ടതാണ്…

5 days ago

അക്കൗണ്ടില്‍ പണമില്ലെങ്കിലും യുപിഐ പേയ്മെന്റ് ചെയ്യാം; പുതിയ സംവിധാനം എത്തി..!!

45 ദിവസത്തിനുള്ളില്‍ തിരിച്ചടക്കുന്ന തുകക്ക് പ്രത്യേക പലിശയില്ല. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സമാനമായിരിക്കും പുതിയ സംവിധാനം യുപിഐ പേയ്‌മെന്റുകളില്‍ വിപ്ലവകരമായ മാറ്റവുമായി…

5 days ago

പെട്രോൾ-ഡീസൽ വിലവർധനവിനെതിരെ എഫ്‌സിഐ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച്; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.ടി. ജലീൽ

കുറ്റിപ്പുറം: പെട്രോൾ, ഡീസൽ വിലവർധനവിനെതിരെ സിപിഐ(എം) വളാഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം എഫ്‌സിഐ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.…

5 days ago

ഇ-വേസ്റ്റ് നിർമാർജന കേന്ദ്രത്തിനെതിരെ  എതിർപ്പുമായി  ഭരണസമിതി

കുറ്റിപ്പുറം: ചെല്ലൂർ, പള്ളിപ്പടി, കഴുത്തല്ലൂർ മേഖലകളിൽ ഒന്നര ഏക്കർ ഭൂമിയിൽ 19 കോടി രൂപ ചെലവഴിച്ച്  ഇലക്ട്രോണിക് മാലിന്യ  നിർമാർജന…

5 days ago