Categories: CHANGARAMKULAM

സിപിഐ പൊന്നാനി മണ്ഡലം സമ്മേളനം സമാപിച്ചു

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം &colon; ചങ്ങരംകുളത്ത് നടന്ന സിപിഐ പൊന്നാനി മണ്ഡലം സമ്മേളനം പ്രതിനിധിസമ്മേളനത്തോടെ സമാപിച്ചു&period; മണ്ഡലം സെക്രട്ടറിയായി കെ&period;കെ&period; ബാബുവിനെ തിരഞ്ഞെടുത്തു&period; 21 അംഗ മണ്ഡലം കമ്മിറ്റിയെയും 25 അംഗ ജില്ലാസമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സിപിഐ പൊന്നാനി മണ്ഡലം സെക്രട്ടറി പി&period; രാജൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു&period; വിവിധ ലോക്കൽ കമ്മിറ്റി പ്രതിനിധികൾ പങ്കെടുത്ത ചർച്ചയിൽ ഒ&period;എം&period; ജയപ്രകാശ്&comma; പ്രഭിത പുല്ലൂണി&comma; അഡ്വ&period; വാസിൽ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംസ്ഥാന എക്സിക്യുട്ടീവ് അംഗം രാജാജി മാത്യു തോമസ്&comma; പി&period;പി&period; സുനീർ എംപി&comma; പി&period;കെ&period; കൃഷ്ണദാസ്&comma; അജിത് കൊളാടി&comma; ഷാജിറാ മനാഫ്&comma; പി&period;പി&period; ബാലകൃഷ്ണൻ&comma; ഇരുമ്പൻ സെയ്തലവി&comma; അഡ്വ&period; കെ&period; ഹംസ&comma; സി&period;എച്ച്&period; നൗഷാദ്&comma; എം സുമേഷ് എന്നിവർ പ്രസംഗിച്ചു&period; പി&period; നിസാർ രക്തസാക്ഷി പ്രമേയവും സീനത്ത് അനുശോചനപ്രമേയവും അവതരിപ്പിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ ഓണച്ചന്തയ്ക്ക് തുടക്കം

കുറ്റിപ്പുറം ഗ്രാമപഞ്ചാത്ത് കൃഷി ഭവൻ ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണച്ചന്തയ്ക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജിത ഷെലിജിന്റെ അധ്യക്ഷതയിൽ,…

22 minutes ago

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ട് കടലിൽ മുങ്ങി, മത്സ്യതൊഴിലാളികളായ ആറ് പേർക്ക് നിസ്സാര പരിക്ക്.

പൊന്നാനി : പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ അറഫ എന്ന ബോട്ടാണ് 20 നോട്ടിക്കൽ മൈൽ അപ്പുറം വെച്ച് കടലിൽ…

30 minutes ago

പോലീസിനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം .ലഹരി കേസിലെ സ്ഥിരം കുറ്റവാളി ചങ്ങരംകുളം സ്വദേശി അജ്മൽ പിടിയിൽ

കുന്നംകുളം: കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടുന്നതിനിടെ പോലീസിനെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. ചങ്ങരംകുളം ആലംകോട്…

4 hours ago

ജില്ലയിൽ ക്ഷേമ പെൻഷൻ മസ്റ്ററിംഗ് പൂ‌ർത്തിയാക്കാതെ 1.65 ലക്ഷം പേർ

മലപ്പുറം: ജില്ലയിൽ സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ 1,65,216 പേർ ഇനിയും മസ്റ്ററിംഗ് പൂർത്തിയാക്കിയിട്ടില്ല. സെപ്തംബർ 30നകം മസ്റ്ററിംഗ് നടത്തിയില്ലെങ്കിൽ…

6 hours ago

ചങ്ങരംകുളം ഡി ആർ എസ് നോളജ് സിറ്റിയിൽ ഓണാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം : സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരുമയുടെയും സന്ദേശം പകർന്നുകൊണ്ട് ചങ്ങരംകുളം ഡി ആർ എസ് നോളജ് സിറ്റി കോളേജിൽ “കലാശം…

6 hours ago

എംടിഎം കോളേജിന് അഭിമാനനേട്ടം: അസിസ്റ്റന്റ് പ്രൊഫ. സതീഷ് കുമാർ സി.ക്ക് ഡിസൈൻ പേറ്റന്റ്

പൊന്നാനി : വെളിയങ്കോട് എംടിഎം കോളേജിലെ മാനേജ്മെന്റ് സ്റ്റഡീസ് മേധാവിയും അസിസ്റ്റന്റ് പ്രൊഫസറുമായ സതീഷ് കുമാർ സി.ക്ക് കേന്ദ്ര സർക്കാരിന്റെ…

7 hours ago