എംടിഎം കോളേജിന് അഭിമാനനേട്ടം: അസിസ്റ്റന്റ് പ്രൊഫ. സതീഷ് കുമാർ സി.ക്ക് ഡിസൈൻ പേറ്റന്റ്

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി &colon; വെളിയങ്കോട് എംടിഎം കോളേജിലെ മാനേജ്മെന്റ് സ്റ്റഡീസ് മേധാവിയും അസിസ്റ്റന്റ് പ്രൊഫസറുമായ സതീഷ് കുമാർ സി&period;ക്ക് കേന്ദ്ര സർക്കാരിന്റെ ഡിസൈൻ പേറ്റന്റ്&period; നിർമ്മിത ബുദ്ധി &lpar;AI&rpar; അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സാമ്പത്തിക വിശകലന ഉപകരണത്തിന്റെ &lpar;&&num;8216&semi;AI-Powered Financial Analytics Device&&num;8217&semi;&rpar; രൂപകൽപ്പനയ്ക്കാണ് ഇന്ത്യാ ഗവൺമെന്റിന്റെ പേറ്റന്റ് ഓഫീസിന്റെ അംഗീകാരം ലഭിച്ചത്&period;2026 ജൂൺ 11-നാണ് &lpar;Design No&colon; 505287-001&comma; Class&colon; 14-02&rpar; പേറ്റന്റ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തത്&period; കോ-രജിസ്ട്രേഡ് ഡിസൈൻ പേറ്റന്റ് ഹോൾഡറായ സതീഷ് കുമാറിന്റെ ഈ നേട്ടം കോളേജിനും സ്ഥാപനത്തിനും വലിയ അഭിമാനമായി&period; പഴഞ്ഞി പരേതനായ ചെറുവത്തൂർ നാരായണൻ&comma; നന്ദിനി എന്നിവരുടെ മകനാണ്&comma; കോളേജ് അധ്യാപികയായ ഡോ മഞ്ജുവാണ് ഭാര്യ ധനകാര്യ രംഗത്ത് നിർമ്മിത ബുദ്ധിയുടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വേഗത്തിലും കൃത്യതയോടും കൂടി വിവരങ്ങൾ വിശകലനം ചെയ്യാൻ സഹായിക്കുന്നതാണ് ഈ ഉപകരണം&period; പഠന രംഗത്തും തൊഴിൽ രംഗത്തും ഈ നേട്ടം വലിയൊരു മുന്നേറ്റമാണെന്ന് കോളേജ് അധികൃതർ അഭിപ്രായപ്പെട്ടു&period;അക്കാദമിക്-ഗവേഷണ രംഗത്ത് മികച്ച സംഭാവന നൽകിയ സതീഷ് കുമാറിനെ മാനേജ്‌മെന്റും സഹപ്രവർത്തകരും വിദ്യാർത്ഥികളും അഭിനന്ദിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എസ്ഡിപിഐ പൊന്നാനി മുൻസിപ്പാലിറ്റിക്ക് മുന്നിൽ സായാഹ്ന ധർണ്ണ നടത്തി

പൊന്നാനി: തീരദേശവാസികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) പൊന്നാനി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ…

13 minutes ago

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റിയത് ഏകപക്ഷീയം; അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കും: മുഖ്യമന്ത്രി

പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗലാപുരം സ്റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി…

18 minutes ago

ഐഡിയൽ കാമ്പസിൽ വർണാഭമായ ഓണാഘോഷം

എടപ്പാൾ:* ഓണത്തിന്റെ വർണപ്പകിട്ടേകി കടകശ്ശേരി ഐഡിയൽ കാമ്പസിൽ രണ്ട് ദിവസത്തെ ഓണാഘോഷ പരിപാടികൾ സമാപിച്ചു. കാമ്പസിലെ മോണ്ടിസോറി മുതൽ കോളേജ്…

33 minutes ago

മലപ്പുറത്ത് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി പുഴയിലെറിഞ്ഞ ഭർത്താവ് അറസ്റ്റിൽ

മലപ്പുറം: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം പുഴയിൽ താഴ്ത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവ് തിരൂർ പോലീസിന്റെ പിടിയിലായി. പടിഞ്ഞാറേക്കര അമ്പലപ്പടി…

38 minutes ago

കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ ഓണച്ചന്തയ്ക്ക് തുടക്കം

കുറ്റിപ്പുറം ഗ്രാമപഞ്ചാത്ത് കൃഷി ഭവൻ ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണച്ചന്തയ്ക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജിത ഷെലിജിന്റെ അധ്യക്ഷതയിൽ,…

1 hour ago

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ട് കടലിൽ മുങ്ങി, മത്സ്യതൊഴിലാളികളായ ആറ് പേർക്ക് നിസ്സാര പരിക്ക്.

പൊന്നാനി : പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ അറഫ എന്ന ബോട്ടാണ് 20 നോട്ടിക്കൽ മൈൽ അപ്പുറം വെച്ച് കടലിൽ…

1 hour ago