Categories: PUBLIC INFORMATION

സ്വര്‍ണവില താഴോട്ട്; ഇന്ന് പവന് 320 രൂപ കുറഞ്ഞു

&NewLine;<p class&equals;"wp-block-paragraph">രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 3288ല്‍ നിന്ന് 3260ലേക്ക് കുറഞ്ഞു&period; വ്യാപാരം തുടരുന്നതിനാല്‍ ഇതില്‍ നേരിയ മാറ്റം പ്രതീക്ഷിക്കാം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 71160 രൂപയാണ് വില&period; 320 രൂപയാണ് കുറഞ്ഞിരിക്കുന്നത്&period; ഗ്രാമിന് 40 രൂപ താഴ്ന്ന് 8895 രൂപയിലെത്തി&period; 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ് 7290 രൂപയായി&period; വെള്ളിയുടെ വില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 109 എന്ന നിരക്കിലെത്തി&period; നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരുംദിവസങ്ങളിലും സ്വര്‍ണവില കുറഞ്ഞേക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ബുധനാഴ്ച സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല&period; എന്നാല്‍ ചൊവ്വാഴ്ച രണ്ട് തവണ വിലയില്‍ മാറ്റമുണ്ടായിരുന്നു&period; രാവിലെ സ്വര്‍ണവില കൂടുകയും ഉച്ചയ്ക്ക് ശേഷം കുറയുകയുമാണ് ചെയ്തത്&period; ഇതിന് ശേഷമാണ് ഇന്നത്തെ വിലക്കുറവ്&period; സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിനമാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 85&period;47 എന്ന നിരക്കിലാണുള്ളത്&period; ക്രൂഡ് ഓയില്‍ വില അല്‍പ്പം കയറുകയാണ്&period; ബ്രെന്റ് ക്രൂഡ് ബാരലിന് 65 ഡോളറാണ് പുതിയ വില&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഡോളര്‍ മൂല്യം വര്‍ധിക്കുന്നത് സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് പ്രതീക്ഷയാണ്&period; ഡോളര്‍ മൂല്യം കൂടുമ്പോള്‍ മറ്റു കറന്‍സികളുടെ മൂല്യം കുറയും&period; അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങലുകള്‍ ഇടിയാനും ഇത് കാരണമാകും&period; അതേസമയം&comma; ഇന്ത്യന്‍ രൂപ കാര്യമായ മുന്നേറ്റം നടത്തുന്നില്ല എന്നത് ആശങ്കയാണ്&period; ഇന്ത്യന്‍ രൂപയുടെ കരുത്ത് കൂട്ടാന്‍ ആര്‍ബിഐ ശ്രമം തുടരുന്നുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പോലീസിനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം .ലഹരി കേസിലെ സ്ഥിരം കുറ്റവാളി ചങ്ങരംകുളം സ്വദേശി അജ്മൽ പിടിയിൽ

കുന്നംകുളം: കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടുന്നതിനിടെ പോലീസിനെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. ചങ്ങരംകുളം ആലംകോട്…

3 hours ago

ജില്ലയിൽ ക്ഷേമ പെൻഷൻ മസ്റ്ററിംഗ് പൂ‌ർത്തിയാക്കാതെ 1.65 ലക്ഷം പേർ

മലപ്പുറം: ജില്ലയിൽ സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ 1,65,216 പേർ ഇനിയും മസ്റ്ററിംഗ് പൂർത്തിയാക്കിയിട്ടില്ല. സെപ്തംബർ 30നകം മസ്റ്ററിംഗ് നടത്തിയില്ലെങ്കിൽ…

5 hours ago

ചങ്ങരംകുളം ഡി ആർ എസ് നോളജ് സിറ്റിയിൽ ഓണാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം : സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരുമയുടെയും സന്ദേശം പകർന്നുകൊണ്ട് ചങ്ങരംകുളം ഡി ആർ എസ് നോളജ് സിറ്റി കോളേജിൽ “കലാശം…

5 hours ago

എംടിഎം കോളേജിന് അഭിമാനനേട്ടം: അസിസ്റ്റന്റ് പ്രൊഫ. സതീഷ് കുമാർ സി.ക്ക് ഡിസൈൻ പേറ്റന്റ്

പൊന്നാനി : വെളിയങ്കോട് എംടിഎം കോളേജിലെ മാനേജ്മെന്റ് സ്റ്റഡീസ് മേധാവിയും അസിസ്റ്റന്റ് പ്രൊഫസറുമായ സതീഷ് കുമാർ സി.ക്ക് കേന്ദ്ര സർക്കാരിന്റെ…

5 hours ago

തകർപ്പൻ ഓഫറുകളുടെ കലക്കൻ ഓണവുമായി Japan Square! 🌸🥳

✨ തകർപ്പൻ ഓഫറുകളുടെ കലക്കൻ ഓണവുമായി Japan Square! 🌸🥳കേരളത്തിലെ ഏറ്റവും വലിയ വിലക്കുറവിൽ നിങ്ങളുടെ പ്രിയപ്പെട്ട ഗാഡ്ജറ്റുകൾ സ്വന്തമാക്കൂ!…

15 hours ago

പാട്ടുകളുടെ സംസ്കാരങ്ങളെ മനസിലാക്കാൻ പുതിയ ജനറേഷൻ ശ്രമിക്കണം -ഫിറോസ് ബാബു

പടിഞ്ഞാറങ്ങാടി : എസ് എ വേൾഡ് സ്കൂൾ ആർട്സ് ഫെസ്റ്റ് ഏലിസിയം 2026 പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും, ഗവേഷകനും ,റിയാലിറ്റി…

16 hours ago