പാട്ടുകളുടെ സംസ്കാരങ്ങളെ മനസിലാക്കാൻ പുതിയ ജനറേഷൻ ശ്രമിക്കണം -ഫിറോസ് ബാബു

&NewLine;<p class&equals;"wp-block-paragraph">പടിഞ്ഞാറങ്ങാടി &colon; എസ് എ വേൾഡ് സ്കൂൾ ആർട്സ് ഫെസ്റ്റ് ഏലിസിയം 2026 പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും&comma; ഗവേഷകനും &comma;റിയാലിറ്റി ഷോ ജൂറി അംഗവും ആയ ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു&period; പുതു തലമുറയിലെ ആളുകൾ ഏത് പാട്ടുകൾ എങ്ങനെ എവിടെ പാടണം എന്നതിനെ കുറിച്ച് നന്നായി പഠിക്കണം എന്നും&comma; ഓരോ പാട്ടുകളുടെയും ഉള്ളടക്കം മനസിലാക്കി കൊണ്ട് അതിനെ ആസ്വദിക്കാൻ ശ്രമിക്കണം എന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമ്മപ്പെടുത്തി&period; ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ വി ടി സിദ്ധീഖ് സ്വാഗതം പറഞ്ഞു&comma; അയ്യൂബി എജുസിറ്റി ജനറൽ സെക്രട്ടറി സി അബ്ദുൽ കബീർ അഹ്സനി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ അഡ്മിൻ പി എസ് ഷംഫിൽ&comma; എം എസ് വിഭാഗം കോർഡിനേറ്റർ സുബൈർ ബാഖവി&comma; പി ആർ ഒ പി ടി അഷറഫ്&comma; പ്രോഗ്രാം കോർഡിനേറ്റർ എ പി ജുനൈദ് എന്നിവർ സംസാരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പാട്ടുകളുടെ സംസ്കാരങ്ങളെ മനസിലാക്കാൻ പുതിയ ജനറേഷൻ ശ്രമിക്കണം -ഫിറോസ് ബാബു

പടിഞ്ഞാറങ്ങാടി : എസ് എ വേൾഡ് സ്കൂൾ ആർട്സ് ഫെസ്റ്റ് ഏലിസിയം 2026 പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും, ഗവേഷകനും ,റിയാലിറ്റി…

12 minutes ago

DRS ഇംഗ്ലീഷ് സ്കൂളിൽ നബിദിനാഘോഷം വിപുലമായി

ചങ്ങരംകുളം: DRS ഇംഗ്ലീഷ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷം വിവിധ പരിപാടികളോടെ വിപുലമായി സംഘടിപ്പിച്ചു. നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലി സ്കൂൾ…

15 minutes ago

ഐഡിയൽ എയർ സ്കൗട്ട് മാസ്റ്റർ ഫാസിൽ മാജിദ് ഇന്ത്യൻ സ്കൗട്ട്-ഗൈഡ് ഫെല്ലോഷിപ്പ് യൂത്ത് അവാർഡ് ഏറ്റുവാങ്ങി.

കടകശ്ശേരി ഐഡിയൽ സ്കൂൾ എയർ സ്കൗട്ട് സ് മാസ്റ്റർ ഫാസിൽ മാജിദ് ഇന്ത്യൻ സ്കൗട്ട്-ഗൈഡ് ഫെല്ലോഷിപ്പ് യൂത്ത് അവാർഡ് ഏറ്റുവാങ്ങി.മേഘാലയഗവർണർ…

23 minutes ago

നാടിന്റെ ഐക്യവും സ്നേഹവുമാണ് ഓരോ ഓണക്കാലവും നമ്മെ ഓർമ്മിപ്പിക്കുന്നു; പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

എടപ്പാൾ: നാടിന്റെ ഐക്യവും സ്നേഹവുമാണ് ഓരോ ഓണക്കാലവും നമ്മെ ഓർമ്മിപ്പിക്കുന്നതെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. എടപ്പാൾ…

29 minutes ago

300 സ്ക്വയർ ഫീറ്റിൽ150 കിലോയിലധികം വിവിധതരം പൂക്കളെ കൊണ്ട് ഭീമൻ പൂക്കളം

എടപ്പാൾ: വട്ടംകുളം സിപിഎൻയുപി സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് 300 സ്ക്വയർ ഫീറ്റിൽ150 കിലോയിലധികം വിവിധതരം പൂക്കളെ കൊണ്ട്…

35 minutes ago