Categories: KERALA

സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്ക് എന്തുപറ്റി? വൈറലായി ആശുപത്രി കിടക്കയും എഡിറ്റിംഗ് ടേബിളും

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;02&sol;IMG&lowbar;20210218&lowbar;115913&period;jpg" alt&equals;"" class&equals;"wp-image-984"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;02&sol;santhosh-george-1024x683&period;jpg" alt&equals;"" class&equals;"wp-image-1023"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൊച്ചി&colon; കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായി സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയുടെ ഒരു ഫോട്ടോ പ്രചരിച്ചിരുന്നു&period; ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയിൽ ഐ സി യു വാസത്തിനിടയിൽ എഡിറ്റിംഗ് ജോലി പൂർത്തിയാക്കുന്ന സന്തോഷ് ജോർജ് കുളങ്ങരയുടെ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്&period; ഗുരുതര രോഗം ബാധിച്ച് ഒരു മാസം മുമ്പാണ് ആശുപത്രിയിൽ കിടന്നതും അതിനിടെ ജോലി ചെയ്ത കാര്യവും യു ട്യൂബ് ചാനലിലൂടെ തുറന്ന് പറഞ്ഞിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;02&sol;SAVE&lowbar;20210213&lowbar;194540-1024x277&period;jpg" alt&equals;"" class&equals;"wp-image-807"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പിത്താശയത്തിലെ കല്ല് നീക്കാനായി ശസ്ത്രക്രിയ നടത്തുകയും അതീവ ഗുരുതരാവസ്ഥയിലാകുകയും ചെയ്ത കാര്യമാണ് സന്തോഷ് ജോർജ് കുളങ്ങര പറയുന്നത്&period; ജനുവരിയിൽ വയറ്റിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് കല്ല് നീക്കം ചെയ്യാൻ പറഞ്ഞത്&period; കല്ല് നീക്കം ചെയ്യേണ്ടത് അത്യാവശ്യമല്ലെങ്കിലും യാത്രക്കിടയിൽ ചികിത്സാ സൗകര്യം ഇല്ലാത്ത രാജ്യത്ത് വച്ച് ബുദ്ധിമുട്ട് ആകുമെന്ന് ആയിരുന്നു മുന്നറിയിപ്പ്&period;<br>ഇതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു&period; ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് ആയിരുന്നു ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്&period; തുടർന്നുള്ള അനുഭവങ്ങളാണ് സന്തോഷ് ജോർജ് കുളങ്ങര കുറിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;01&sol;SAVE&lowbar;20210130&lowbar;190921-1024x267&period;jpg" alt&equals;"" data-id&equals;"554" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;01&sol;SAVE&lowbar;20210130&lowbar;190921&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;86&percnt;e0&percnt;b5&percnt;bc&percnt;e0&percnt;b4&percnt;8e&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;8e&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;9c&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9f-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;86&sol;save&lowbar;20210130&lowbar;190921&sol;" class&equals;"wp-image-554"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു ചികിത്സ&period; പിത്താശയം മുഴുവനായും താക്കോൽദാര ശസ്ത്രക്രിയ വഴി നീക്കം ചെയ്യുകയായിരുന്നു&period; രണ്ടു ദിവസത്തിനു ശേഷം ഡിസ്ചാർജ് ആയി വീട്ടിലേക്ക് മടങ്ങാൻ ഇരിക്കേയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്&period; കടുത്ത ശ്വാസം മുട്ടൽ&period; ഇതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു&period; എന്നാൽ&comma; കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു&period; ശ്വാസം മുട്ടൽ കൂടിയതോടെ മറ്റു പരിശോധനകളും നടത്തി&period; ഒടുവിൽ ശ്വസിക്കാൻ വെന്റിലേറ്റർ സഹായവും ആവശ്യമായി വന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;01&sol;SAVE&lowbar;20210115&lowbar;183251-1024x454&period;jpg" alt&equals;"" class&equals;"wp-image-401"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ന്യൂമോണിയ ഉണ്ടെന്ന് സി ടി സ്കാനിൽ വ്യക്തമായി&period; അടിയന്തരമായി തീർക്കേണ്ട ജോലികൾ ഏറ്റെടുക്കേണ്ടി വന്നത് വെള്ളിയാഴ്ച&period; എപ്പിസോഡ് മുടങ്ങാതിരിക്കാൻ ഷൂട്ട് ചെയ്ത ദൃശ്യങ്ങളും ലാപ്ടോപ്പും ആശുപത്രിയിലേക്ക് എത്തിച്ചു&period; തുടർന്ന് രാത്രി വൈകിയിരുന്നും ജോലികൾ തീർക്കുകയായിരുന്നു&period; എന്നാൽ&comma; ഇതിനു പിന്നാലെ വീണ്ടും വേദന കൂടുകയായിരുന്നു&period; ഉറങ്ങി എഴുന്നേറ്റിട്ടും വേദന മാറിയില്ല&period; ഇതോടെ&period; കൂടുതൽ പരിശോധനകൾ നടത്തുകയായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;01&sol;SAVE&lowbar;20210129&lowbar;184642-1024x378&period;jpg" alt&equals;"" class&equals;"wp-image-537"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

യു.എ.ഇയിലെ വിസ്‌ഡം എജ്യുക്കേഷൻ ഗ്രൂപ്പുമായി എടപ്പാൾ മെസോൺ ധാരണാപത്രം കൈമാറി; അന്താരാഷ്ട്ര വിദ്യാഭ്യാസ സഹകരണത്തിന് പുതിയ ചുവടുവെപ്പ്

എടപ്പാൾ: വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മയാർന്ന പഠനവും നൂതന വിദ്യാഭ്യാസ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എടപ്പാളിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മെസോൺ,…

2 hours ago

തിരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർത്ഥ്യമാക്കി സി.പി. അലവി ഹാജി ട്രസ്റ്റ്; എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനിയിലെ കുടിവെള്ള പദ്ധതി പുനരാരംഭിച്ചു

എടപ്പാൾ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ ഉറപ്പ് പാലിച്ച് എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനി നിവാസികളുടെ ദീർഘകാലത്തെ…

2 hours ago

ചങ്ങരംകുളം ചിയ്യാനൂരിൽ കിണറ്റിൽ വീണ പശുവിന് രക്ഷകരായി ഫയർ ഫോഴ്‌സ്

ചങ്ങരംകുളം :കിണറ്റിൽ വീണ് മരണത്തോട് മല്ലടിച്ച പശുവിന് രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. ചൊവ്വാഴ്‌ച വൈകിയിട്ട് ആറ് മണിക്ക് ചങ്ങരംകുളം. ചിയ്യാനൂരിലാണ്…

2 hours ago

ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്ന് 12 തോക്കുകൾ പിടികൂടി,രമേഷ് മച്ചാട്, സിജോ ശശി എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നും എയർ റൈഫിളുകൾ പിടികൂടി. പാലക്കാട് സ്വദേശികളായ യാത്രക്കാരുടെ ലഗേജിൽ…

2 hours ago

എച്ച്.വി.എ.സി.ആർ മലപ്പുറം ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

എടപ്പാൾ | എച്ച്.വി.എ.സി.ആർ എംപ്ലോയീസ് അസോസിയേഷൻ കേരളയുടെ മലപ്പുറം ജില്ലാ സമ്മേളനം എടപ്പാൾ അയിലക്കാട് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് മുഹമ്മദ്…

2 hours ago

LOOHA FOR KIDS & MOTHERS

WE ARE HIRING JOIN OUR AMAZING TEAM MALE AND FEMALE STAFF CONTACT DETAILS 📍 Near…

15 hours ago