Categories: EDAPPAL

ശാസ്ത്ര-സ്നേഹ സംഗമം സംഘടിപ്പിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;Screenshot&lowbar;2023-03-16-10-25-48-272&lowbar;com&period;google&period;android&period;apps&lowbar;&period;photos-1-1024x736&period;jpg" alt&equals;"" class&equals;"wp-image-33703"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; കഴിഞ്ഞ രണ്ടു ദശകത്തിലധികം കാലമായി മധ്യ വേനലവധി കാലത്തുൾപ്പെടെ അധ്യാപക ശാക്തീകരണ പരിശീലന പരിപാടികൾ വിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്നുണ്ട്&period; വിവിധ വിദ്യാലയങ്ങളിൽ ഒരേ വിഷയം പഠിപ്പിക്കുന്ന അധ്യാപകരുടെ സംഗമങ്ങൾ ഔദ്യോഗിക പരിപാടിയെന്നതിനപ്പുറം സ്നേഹ-സൗഹൃദ കൂട്ടായ്മകളായി മാറാറുമുണ്ട്&period; പഠന &&num;8211&semi; വിനോദയാത്രകളും സൗഹൃദ സംഗമങ്ങളുമെല്ലാം അനൗദ്യോഗികമായും സംഘടിപ്പിച്ച് സംഘടനകളുടേയും വിദ്യാലയങ്ങളുടേയുമെല്ലാം മതിൽ കെട്ടിനപ്പുറത്തേക്ക് വ്യാപിച്ച ഒരു അധ്യാപക കൂട്ടായ്മയാണ് എടപ്പാൾ ഉപജില്ലയിലെ ശാസ്ത്രക്കൂട്ട്&period; ഈ വർഷം ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് വിരമിക്കുന്ന ശാസ്ത്രാധ്യാപകർക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്കും<br>ശാസ്ത്രക്കൂട്ടിന്റെ ആഭിമുഖ്യത്തിൽ നടത്തിയ യാത്രയയപ്പ് തികച്ചും വ്യത്യസ്തമായ സ്നേഹോഷ്മള സംഗമമായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പരിപാടി പാലക്കാട് ഡയറ്റ് സീനിയർ ലക്ചറർ സുനിൽ അലക്സ് ഉദ്ഘാടനം ചെയ്തു&period; അടാട്ട് വാസുദേവൻ അധ്യക്ഷത വഹിച്ചു&period; എ&period;ഇ&period;ഒ വി&period;കെ നാസർ&comma; പി&period;രേഖ&comma; കെ&period;രാജി&comma; കെ&period;ഗീത&comma; പി&period;ബി ഷീല&comma; വി&period;ബിന്ദു&comma; ശബരി ഗിരീഷ്&comma; കെ&period;വി പ്രഷീദ്&comma; റോബിൻ ആന്റണി&comma; വി&period;ആർ ഗീത&comma; കെ&period;വി ഷാനിബ&comma; കെ&period; ഉമാദേവി&comma; കെ&period;ടി രജനി&comma; സി&period;യു മല്ലിക&comma; പി&period; സബിത&comma; ജിജി&comma; ബേബി ഉഷ&comma; സുധ<br>തുടങ്ങിയവർ പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ടി.എം.രാമകൃഷ്ണന് യാത്രയയപ്പ് നൽകി

എടപ്പാൾ: മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ദീർഘകാലം യൂണിയൻ സെക്രട്ടറിയുമായ ടി.എം.രാമകൃഷ്ണന് ഹെഡ് ലോഡ് & ജനറൽ…

5 hours ago

ഗോരക്ഷാ ഗുണ്ടകളുടെ അതിക്രമം; സംസ്ഥാനത്ത് കന്നുകാലി വരവ് കുറഞ്ഞു, ബീഫ് വില കുതിക്കുന്നുഇടുക്കിയിലും എറണാകുളത്തും വില 500 രൂപയിലേക്ക് അടുത്തു

കൊച്ചി: സംസ്ഥാനത്ത് കന്നുകാലികളുടെ വരവ് കുത്തനെ കുറഞ്ഞതോടെ ബീഫ് വിലയിൽ വൻ വർധനവ്. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി വിതരണം തടസപ്പെട്ടതാണ്…

6 hours ago

അക്കൗണ്ടില്‍ പണമില്ലെങ്കിലും യുപിഐ പേയ്മെന്റ് ചെയ്യാം; പുതിയ സംവിധാനം എത്തി..!!

45 ദിവസത്തിനുള്ളില്‍ തിരിച്ചടക്കുന്ന തുകക്ക് പ്രത്യേക പലിശയില്ല. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സമാനമായിരിക്കും പുതിയ സംവിധാനം യുപിഐ പേയ്‌മെന്റുകളില്‍ വിപ്ലവകരമായ മാറ്റവുമായി…

6 hours ago

പെട്രോൾ-ഡീസൽ വിലവർധനവിനെതിരെ എഫ്‌സിഐ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച്; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.ടി. ജലീൽ

കുറ്റിപ്പുറം: പെട്രോൾ, ഡീസൽ വിലവർധനവിനെതിരെ സിപിഐ(എം) വളാഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം എഫ്‌സിഐ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.…

7 hours ago

ഇ-വേസ്റ്റ് നിർമാർജന കേന്ദ്രത്തിനെതിരെ  എതിർപ്പുമായി  ഭരണസമിതി

കുറ്റിപ്പുറം: ചെല്ലൂർ, പള്ളിപ്പടി, കഴുത്തല്ലൂർ മേഖലകളിൽ ഒന്നര ഏക്കർ ഭൂമിയിൽ 19 കോടി രൂപ ചെലവഴിച്ച്  ഇലക്ട്രോണിക് മാലിന്യ  നിർമാർജന…

7 hours ago

ദേശീയ ദുരന്ത നിവാരണ സേന എയർപോർട്ടിൽ മോക്ഡ്രിൽ നടത്തി

കോഴിക്കോട് എയർപോർട്ടിൽ സിഐഎസ് എഫ്, ദേശീയ ദുരന്തനിവാരണ സേന എയർപോർട്ട് അതോറിറ്റി, എയർപോർട്ട് ഫയർ വിംഗ് എന്നിവ സംയുക്തമായി കോഴിക്കോട്…

8 hours ago