EDAPPALLocal newsVATTAMKULAM

വട്ടംകുളം പഞ്ച്നഗർ പ്രീമിയർ ലീഗ് ഫുട്ബോളിൽ എമിറേറ്റ്സ് കാർ ബ്യൂട്ടി പഞ്ച് സ്റ്റാർ യുനൈറ്റഡ് ജേതാക്കളായി

എടപ്പാൾ: വട്ടംകുളം പഞ്ച്നഗർ പ്രീമിയർ ലീഗ് ഫുട്ബോളിൽ എമിറേറ്റ്സ് കാർ ബ്യൂട്ടി പഞ്ച് സ്റ്റാർ യുനൈറ്റഡ് ജേതാക്കളായി.
വട്ടംകുളം ചാലഞ്ചേഴ്സ് യുനൈറ്റഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വട്ടംകുളത്തെ പ്രമുഖ ടീമുകളായ പഞ്ച്സ്റ്റാർ യുനൈറ്റഡ്,
അറ്റ്ലാൻഡ ഫാൽക്കൺ, ടെറാഡോൺസ്, ബ്ലാക്ക് പാന്തേഴ്സ് തുടങ്ങിയ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
കളിച്ച മുഴുവൻ മത്സരവും വിജയിച്ച് പഞ്ച് സ്റ്റാർ യുനൈറ്റഡ് പഞ്ച് നഗർ പ്രീമിയർ ലീഗിന്റെ മൂന്നാം സീസൺ കിരീടമണിഞ്ഞു.
പന്താവൂർ പുഷ്കാസ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരങ്ങൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button