Categories: EDAPPAL

ലിഷാർ എടപ്പാളിനെ ലോക കേരള സഭാ അംഗമായി തെരഞ്ഞെടുത്തു

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;06&sol;IMG-20220528-WA0011-526x1024&period;jpg" alt&equals;"" data-id&equals;"19201" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;06&sol;IMG-20220528-WA0011&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;b9&percnt;e0&percnt;b5&percnt;83&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8a&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;b4-&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;80&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&sol;img-20220528-wa0011&sol;" class&equals;"wp-image-19201"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; ദീർഘനാളായി അമേരിക്കയിൽ ഐ ടി മേഖലയിൽ ജോലി ചെയ്തു വരുന്ന ലിഷാർ ടി പി യെ 2022 ലെ ലോക കേരള സഭാ അംഗമായി തെരഞ്ഞെടുത്തു&period; 2020 ലെ ലോക കേരള സഭയിലും അമേരിക്കയിൽ നിന്നുള്ള പ്രധിനിധിയായി പങ്കെടുത്ത ഇദ്ദേഹം അമേരിക്കൻ മലയാളികൾ നിർദേശിച്ച നൂറോളം ആശയങ്ങൾ ഉൾക്കൊള്ളിച്ച പ്രൊപോസൽ സഭയിൽ അവതരിപ്പിച്ചിരുന്നു&period;സിയാറ്റിലിലെ പ്രമുഖ ആരോഗ്യ ഇൻഷുറൻസ് കമ്പനി ആയ പ്രമേ ബ്ലൂ ക്രോസ്സ് കമ്പനിയിൽ പ്രിൻസിപ്പൽ പ്രോഡക്റ്റ് മാനേജറായി ജോലി ചെയ്യുകയാണ് ലിഷാർ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">2001 മുതൽ ടി സി എസ് ഇൻഫോസിസ് എന്നീ ഐ ടി സ്ഥാപനങ്ങൾക്കായി അമേരിക്കയിൽ ജോലി ചെയ്യുന്ന ലിഷാർ എടപ്പാൾ അണ്ണക്കമ്പാട് സ്വദേശിയാണ്&period;കേരളത്തിലെ സാമൂഹ്യ സാംസ്കാരിക മേഖലയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന അദ്ദേഹം തന്റെ സുഹൃത്തുക്കളുമായി ചേർന്ന് കോഴിക്കോട് ആസ്ഥാനമായി &&num;8216&semi;സാന്ത്വനം കെയർ ഫൌണ്ടേഷൻ&&num;8217&semi; രൂപികരിച്ചു സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">2018 ലെ പ്രളയ കാലത്തു&comma; സാന്ത്വനം ഫൗണ്ടേഷനിലൂടെ&comma; അമേരിക്കൻ മലയാളി സുഹൃത്തുക്കളുടെയും&comma; നൻമ പോലുള്ള സംഘടനകളുടെയും പ്രളയ ദുരിതാശ്വാസ സഹായങ്ങൾ ഏകോപിപ്പിക്കുന്നതിനും&comma; ക്യാമ്പുകളിൽ നേരിട്ട് ഇടപെട്ടും പ്രവർത്തിച്ചു&period;തൊഴിൽ പരമായും&comma; ആരോഗ്യപരമായും ഉള്ള വിവിധ വിഷയങ്ങൾ പരിഹരിക്കാൻ വേണ്ടി കേരള സർക്കാർ മുൻകൈ എടുത്ത് നോർക്ക യുടെ നേതൃത്വത്തിൽ അമേരിക്ക യിലെ ലോക കേരള സഭാ അംഗങ്ങളുടെ കൂട്ടായ്മയുമായുമായി ചേർന്ന് ഹെൽപ് ഡെസ്ക് രൂപീകരിക്കാനും അത് ഒരു വർഷത്തോളം നടത്തി കൊണ്ട് പോകാനും ലിഷാർ ഉൾപ്പെടെയുള്ള ലോക കേരള സഭാംഗങ്ങൾ നേതൃത്വം നൽകിയിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കോഴിക്കോട് കിൻഫ്ര ആസ്ഥാനമാക്കി രൂപം കൊണ്ട് &lpar;T വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന &&num;8216&semi;കൊക്കോസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്&&num;8217&semi; എന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ സ്ഥാപകരിൽ ഒരാൾ ആണ് ലിഷാർ&period; ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമായി 15&comma;000 ത്തിലധികം വിദ്യാർത്ഥികൾ ഈ വര്ഷം കൊക്കോസ് ന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് IT പുസ്തകങ്ങളും ഓൺലൈൻ പ്ലാറ്റഫോമും ഉപയോഗിച്ച് പഠിക്കുന്നു&period; തങ്ങളുടെ IT മേഖലയിലെ അനുഭവ പരിചയം പുതിയ തലമുറക്ക് പകർന്നു നൽകി പുതിയ കാലഘട്ടത്തിലെ ജോലി സാധ്യതകൾക്ക് അവരെ തയ്യാറാക്കുക ആണ് ലിഷാർ ഉൾപ്പെടുന്ന IT വിദഗ്ദ്ധരുടെ കൂട്ടായ്മ ഈ സംരംഭത്തിലൂടെ ശ്രമിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഐ ടി മേഖലയിൽ ജോലി ചെയ്യുന്ന അമേരിക്കൻ മലയാളികളുടെ ബൃഹത്തായ അറിവും&comma; അനുഭവസമ്പത്തും കേരള സർക്കാരിന് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ലിഷാർ ലോക കേരള സഭയിൽ പങ്കെടുക്കാൻ മുന്നോട്ടു വരുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അണ്ണക്കമ്പാട് സ്വദേശി മൊയ്തുണ്ണി മാസ്റ്ററുടെയും നഫീസുവിന്റെയും മകൻ ആണ് ലിഷാർ&period; ലീഗൽ അഡ്മിനിസ്ട്രേറ്റീവ് മേഖലയിൽ പ്രൊജക്റ്റ് മാനേജർ ആയി ജോലി ചെയ്യുന്ന മീര ആണ് ലിഷറിന്റെ പത്നി&period; ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ഇഹ്സാൻ ലിഷാറും&comma; രണ്ടാം ക്ളാസിൽ പഠിക്കുന്ന ഫൈഹ ലിഷാറും മക്കൾ ആണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ടി.എം.രാമകൃഷ്ണന് യാത്രയയപ്പ് നൽകി

എടപ്പാൾ: മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ദീർഘകാലം യൂണിയൻ സെക്രട്ടറിയുമായ ടി.എം.രാമകൃഷ്ണന് ഹെഡ് ലോഡ് & ജനറൽ…

5 hours ago

ഗോരക്ഷാ ഗുണ്ടകളുടെ അതിക്രമം; സംസ്ഥാനത്ത് കന്നുകാലി വരവ് കുറഞ്ഞു, ബീഫ് വില കുതിക്കുന്നുഇടുക്കിയിലും എറണാകുളത്തും വില 500 രൂപയിലേക്ക് അടുത്തു

കൊച്ചി: സംസ്ഥാനത്ത് കന്നുകാലികളുടെ വരവ് കുത്തനെ കുറഞ്ഞതോടെ ബീഫ് വിലയിൽ വൻ വർധനവ്. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി വിതരണം തടസപ്പെട്ടതാണ്…

5 hours ago

അക്കൗണ്ടില്‍ പണമില്ലെങ്കിലും യുപിഐ പേയ്മെന്റ് ചെയ്യാം; പുതിയ സംവിധാനം എത്തി..!!

45 ദിവസത്തിനുള്ളില്‍ തിരിച്ചടക്കുന്ന തുകക്ക് പ്രത്യേക പലിശയില്ല. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സമാനമായിരിക്കും പുതിയ സംവിധാനം യുപിഐ പേയ്‌മെന്റുകളില്‍ വിപ്ലവകരമായ മാറ്റവുമായി…

5 hours ago

പെട്രോൾ-ഡീസൽ വിലവർധനവിനെതിരെ എഫ്‌സിഐ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച്; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.ടി. ജലീൽ

കുറ്റിപ്പുറം: പെട്രോൾ, ഡീസൽ വിലവർധനവിനെതിരെ സിപിഐ(എം) വളാഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം എഫ്‌സിഐ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.…

6 hours ago

ഇ-വേസ്റ്റ് നിർമാർജന കേന്ദ്രത്തിനെതിരെ  എതിർപ്പുമായി  ഭരണസമിതി

കുറ്റിപ്പുറം: ചെല്ലൂർ, പള്ളിപ്പടി, കഴുത്തല്ലൂർ മേഖലകളിൽ ഒന്നര ഏക്കർ ഭൂമിയിൽ 19 കോടി രൂപ ചെലവഴിച്ച്  ഇലക്ട്രോണിക് മാലിന്യ  നിർമാർജന…

7 hours ago

ദേശീയ ദുരന്ത നിവാരണ സേന എയർപോർട്ടിൽ മോക്ഡ്രിൽ നടത്തി

കോഴിക്കോട് എയർപോർട്ടിൽ സിഐഎസ് എഫ്, ദേശീയ ദുരന്തനിവാരണ സേന എയർപോർട്ട് അതോറിറ്റി, എയർപോർട്ട് ഫയർ വിംഗ് എന്നിവ സംയുക്തമായി കോഴിക്കോട്…

8 hours ago