VATTAMKULAM

ലഹരി വിരുദ്ധ ബോധവത്കരണ ലഘുലേഖ പ്രകാശനം ചെയ്തു

വട്ടംകുളം: ലഹരി മുക്ക കേരളം ലഹരിവിരുദ്ധ ബോധവത്കരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി നവംബർ 1ന് സംഘടിപ്പിക്കുന്ന ” ലഹരിക്കെതിരെ ജനകീയ പ്രതിരോധ മതിൽ ” പരിപാടിയുടെ വട്ടംകുളം പഞ്ചായത്ത്തല ലഘുലേഖ പ്രകാശനം വട്ടംകുളം സി പി ൻ യു പി സ്കൂളിൽ എക്സൈസ് റേഞ്ച് ഇൻസ്പെക്ട്രർ സനീഷ് നിർവ്വഹിച്ചു വട്ടംകുളം പഞ്ചായത്ത് പ്രസിഡൻ്റ് കഴുങ്കിൽ മജീദ് അധ്യക്ഷം വഹിച്ചു വാർഡ് മെമ്പർ എം.എ.നജീബ്, പഞ്ചായത്ത് ആസൂത്രണ സമിതി ചെയർമാൻ ഇബ്രാഹിം മൂതൂർ ഹെഡ്മിസ്ട്രസ് ലളിത – സി, പി.ടി എ പ്രസിഡൻ്റ് എം.എ നവാബ് മുഹമ്മദലി, സ്റ്റഫ് സെക്രട്ടറി സജി സി എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button