EDAPPAL

ടീംപുളിഞ്ചോട് പൂരാഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ടീം പുളിഞ്ചോട് പൂരാഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു.
ഓണം സമ്മാന പദ്ധതിയുടെ കൂപ്പൺ വാർഡ് മെമ്പർ ശ്രീമതി രാജലക്ഷ്മി, വേണുഗോപാലിന് നൽകി തുടക്കം കുറിച്ചു. സനൽ കെ,അനീഷ് എംപി,അനീഷ് എ വി എന്നിവർ പ്രസംഗിച്ചു.

കെ.ജി.ബാബു
പ്രസിഡൻ്റ് – കാലടി ഗ്രാമപഞ്ചായത്ത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button