Categories: NATIONAL

മൊബൈൽ ആസക്തി, ലൈംഗീക ചൂഷണം,സൈബർ ഭീഷണി; കുട്ടികള്‍ക്ക് വേണം ഓണ്‍ലൈന്‍ പരിരക്ഷ; ചൈല്‍ഡ്‌ലൈന്‍ നിര്‍ദേശങ്ങള്‍ ഇങ്ങനെ..!

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;06&sol;IMG-20210529-WA0460-1024x1024&period;jpg" alt&equals;"" data-id&equals;"2841" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;06&sol;IMG-20210529-WA0460&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;a7-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;bc&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d-2&sol;img-20210529-wa0460&sol;" class&equals;"wp-image-2841"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കോവിഡ് കാലത്ത് കുട്ടികള്‍ കൂടുതലായി സൈബര്‍ ലോകത്തേക്ക് മാറിയതോടെ സൈബര്‍ ലോകത്ത് പതിയിരിക്കുന്ന അപകടങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ചൈല്‍ഡ് ലൈന്‍&period;&nbsp&semi;&nbsp&semi; ലൈംഗിക ചൂഷണം&comma; സൈബര്‍ ഭീഷണി&comma; മൊബൈല്‍ ഫോണ്‍ ആസക്തി&comma; വേദനിപ്പിക്കുന്ന&sol; ദോഷകരമായ ഉള്ളടക്കമുള്ള സന്ദേശങ്ങള്‍ എന്നിവയില്‍ നിന്ന് കുട്ടിയെ സംരക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് ചൈല്‍ഡ് ലൈന്‍ നല്‍കുന്നത്&period; സൈബര്‍ ഇടങ്ങളിലെ പ്രശ്‌നങ്ങളെക്കുറിച്ച് രക്ഷിതാക്കള്‍ക്കും ബോധവത്ക്കരണം ആവശ്യമാണ്&period; വേദനിപ്പിക്കുന്ന അല്ലങ്കിൽ ദോഷകരമായ ഉള്ളടക്കമുള്ള സന്ദേശങ്ങള്‍ എന്നിവയില്‍ നിന്ന് കുട്ടിയെ സംരക്ഷിക്കുന്നതിന്&nbsp&semi; ചൈല്‍ഡ് ലൈന്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&ast;<strong>നിർദ്ദേശങ്ങൾ&semi;<&sol;strong>&ast;<br>&diamondsuit;️ ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളിലും ഗെയിമുകളിലും കുട്ടികളുടെ പ്രവര്‍ത്തനം ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുന്നതിനായി പുതിയ ഗെയിമുകളിലും അപ്ലിക്കേഷനുകളിലും നിങ്ങളുടെ കുട്ടിയുമായി സമയം ചെലവഴിക്കണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&diamondsuit;️ കുട്ടികള്‍ ടി&period;വിയിലും മൊബൈലിലും എന്ത് കാണുന്നുവെന്നും അവ&nbsp&semi; പ്രായത്തിനനുയോജ്യമായവയാണോയെന്നും നിരീക്ഷിക്കണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&diamondsuit;️ രക്ഷാകര്‍തൃ നിയന്ത്രണങ്ങളും&comma; സ്വകാര്യതാ നിയന്ത്രണങ്ങളും&comma; ചൈല്‍ഡ് സേഫ്റ്റി സംവിധാനങ്ങളും ഉപയോഗിക്കണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&diamondsuit;️ കുട്ടിക്ക് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ ഓരോ ദിവസവും എത്രനേരം എന്ന രീതിയില്‍ പരിധി നിശ്ചയിക്കണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&diamondsuit;️ അടച്ചിട്ട മുറികളിലോ അസമയത്തോ ഒളിച്ചും പതുങ്ങിയുമുള്ള കുട്ടികളുടെ ഫോണ്‍ ഉപയോഗത്തെ നിരുത്സാഹപ്പെടുത്തണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&diamondsuit;️ ഓണ്‍ലൈന്‍ സുരക്ഷയെക്കുറിച്ച് കുട്ടിയോട് സംസാരിക്കണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&diamondsuit;️ കുട്ടികള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളില്‍ ബാങ്ക് അക്കൗണ്ടുകള്‍ ബന്ധപ്പെടുത്തിയിട്ടില്ലെന്ന് ഉറപ്പുവരുത്തണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&diamondsuit;️ കുട്ടിക്ക് ഓണ്‍ലൈനില്‍ മറ്റുള്ളവരുമായി എപ്പോള്‍&comma; എങ്ങനെ സംവദിക്കാമെന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&diamondsuit;️ മുതിര്‍ന്നവര്‍ ഉപയോഗിച്ചതോ ഉപയോഗിക്കുന്നതോ ആയ ഫോണുകള്‍ കുട്ടികള്‍ക്ക് നല്‍കുമ്പോള്‍ സ്വകാര്യ &sol; നഗ്‌നതാ ഉള്ളടക്കമുള്ള സന്ദേശങ്ങളോ ഫോട്ടോ&sol; വീഡിയോകളോ&nbsp&semi; ഇല്ലെന്ന് ഉറപ്പുവരുത്തണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&diamondsuit;️ കുട്ടിക്ക് ഓണ്‍ലൈന്‍ ഉപയോഗവുമായി എന്തെങ്കിലും പ്രയാസങ്ങളോ അസ്വസ്ഥതകളോ നേരിട്ടാല്‍&nbsp&semi; അവ നിങ്ങളുമായോ വിശ്വസ്തനായ ഒരു മുതിര്‍ന്ന വ്യക്തിയുമായോ&nbsp&semi; പങ്കുവെക്കാന്‍&nbsp&semi; പ്രോത്സാഹിപ്പിക്കണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&diamondsuit;️ കാലഘട്ടത്തിന്റെ വ്യത്യാസം മനസിലാക്കി സംയമനത്തോടെ അവര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുകയും ആവശ്യമെങ്കില്‍ കുട്ടിയുടെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിന്ന് മനഃശാസ്ത്ര വിദഗ്ദ്ധരുടെ സഹായം തേടണം&period;<br>കുട്ടികള്‍ക്ക് നേരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങളും ഭീഷണികളും ശ്രദ്ധയില്‍പെട്ടാല്‍ ഉടനടി ചൈല്‍ഡ്‌ലൈനിലോ പൊലീസിലോ അറിയിക്കാം&period; 0483 2730738&comma; 0483 2730739 &lpar;ചൈല്‍ഡ് ലൈന്‍&rpar;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ടൂറിസ്റ്റ് ബസുകളുടെ കളർകോഡ്: തീരുമാനം സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് വിട്ട് സർക്കാർ; വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ കളർകോട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് തീരുമാനിക്കാം എന്ന് സർക്കാർ. നോട്ടിഫിക്കേഷൻ ഇറക്കി സംസ്ഥാന സർക്കാർ. വിവിധ…

11 hours ago

ഭീകര പ്രവർത്തനം; അസമിൽ ആറ് പേർ എൻഐഎയുടെ പിടിയിൽ

അസമിലെ ബാർപേട്ട ജില്ലയിൽ "ജിഹാദി' പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും യുവാക്കളെ ഭീകരപ്രവർത്തനത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കുകയും ചെയ്ത ആറുപേരെ ദേശീയ അന്വേഷണ ഏജൻസി…

11 hours ago

ഫോർട്ട് കൊച്ചിയിൽ പ്രശസ്തമായ പൗരാണിക ഹോട്ടലിൽ വൻ തീപിടിത്തം; കോഡർ ഹൗസിന്റെ മുകൾ നില കത്തിനശിച്ചു

എറണാകുളം ഫോർട്ട് കൊച്ചിയിൽ ഹോട്ടലിൽ തീപിടിത്തം. തീപിടിച്ചത് കോഡർ ഹൗസ് ഹോട്ടലിന്റെ മുകൾ നിലയിൽ. ഹോട്ടലിന്റെ മുകളിലെ നിലയിലാണ് തീപിടിച്ചത്.…

12 hours ago

പാലക്കാട് വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങൾ മരിച്ചു

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങൾ മരിച്ചു. കൊഴിഞ്ഞാമ്പാറ സ്വദേശികളായ രണ്ട് കുട്ടികളാണ് മരിച്ചത്.വീടിനോട് ചേർന്നുള്ള…

14 hours ago

നിലമ്പൂർ വനമേഖലയിൽ വൻ മരംകൊള്ള; ലക്ഷങ്ങൾ വിലമതിക്കുന്ന 23 തേക്ക്-ഈട്ടി മരങ്ങൾ മുറിച്ചുമാറ്റി; ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരമറിയാതെ വനംവകുപ്പ്..!

നിലമ്പൂർ വനമേഖലയിലെ കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട മുത്തപ്പൻകുന്നിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന വിലകൂടിയ മരങ്ങൾ വെട്ടിക്കടത്തി. ഏഴര…

14 hours ago

ഏഷ്യൻ റെക്കോഡ് തകർത്ത് നീരു ധണ്ട; വനിതാ ട്രാപ്പ് ഷൂട്ടിങ്ങിൽ ഇന്ത്യക്ക് ചരിത്രത്തിൽ ആദ്യമായി വ്യക്തിഗത സ്വർണം

ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്ത് നീരു ധണ്ട. വനിതകളുടെ ട്രാപ്പ് ഷൂട്ടിങ് വ്യക്തിഗത ഇനത്തിൽ ഇന്ത്യക്കുവേണ്ടി സ്വർണ…

20 hours ago