ഗ്യാനേഷ് കുമാറിന്റെ രാജി; മുംബൈ ശിവാജി പാര്‍ക്ക് മൈതാനത്ത് നടത്താനിരുന്ന കോക്രോച്ച് ജനത പാര്‍ട്ടി പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു

&NewLine;<p class&equals;"wp-block-paragraph">മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വെയ്ക്കണമെന്ന ആവശ്യവുമായി ഒക്ടോബര്‍ രണ്ടിന് മുംബൈ ശിവാജി പാര്‍ക്ക് മൈതാനത്ത് കോക്രോച്ച് ജനത പാര്‍ട്ടി നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിഷേധത്തിന് മുംബൈ പോലീസ് അനുമതി നിഷേധിച്ചു&period;പോലീസ് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ ജയില്‍ നിറയ്ക്കല്‍ സമരം നടത്തുമെന്ന് സി ജെ പി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ വ്യക്തമാക്കി&period; എന്തുവന്നാലും ഒക്ടോബര്‍ രണ്ടിന് പ്രതിഷേധവുമായി മുന്നോട്ടുപോകും&period; മുംബൈ പൊലീസ് അനുമതി നിഷേധിച്ചതിനെ ശക്തമായ ഭാഷയില്‍ അഭിജീത് ദിപ്‌കെ വിമര്‍ശിച്ചു&period; പൗരന്മാരുടെ ശബ്ദം അടിച്ചമര്‍ത്താനുള്ള നീക്കം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം കുറിച്ചു&period;സ്‌പോര്‍ട്‌സ് ആവശ്യങ്ങള്‍ക്ക് അല്ലാത്ത കാര്യങ്ങള്‍ക്ക് ശിവാജി പാര്‍ക്ക് ഉപയോഗിക്കുന്നത് വിലക്കി കൊണ്ടുള്ള 2013-ലെ മുംബൈ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് പോലീസ് ഞായറാഴ്ച ഉത്തരവിറക്കിയത്&period; കൂടാതെ മൈതാനം ഉപയോഗിക്കുന്നതിന് ബി എം സിയുടെ മുന്‍കൂര്‍ അനുമതി സംഘാടകര്‍ വാങ്ങിയിരുന്നില്ലെന്ന് പോലീസ് പറയുന്നു&period; പ്രതിഷേധം ഗതാഗത കുരുക്കിനും കാരണമാകുമെന്നും പോലീസ് വിശദീകരിക്കുന്നു&period;ശിവാജി പാര്‍ക്ക് പോലീസ് സ്റ്റേഷനെ സമീപിച്ച് മൈതാനത്ത് പ്രതിഷേധം നടത്താനുള്ള അനുമതി തേടിയെങ്കിലും അധികൃതര്‍ അത് തള്ളുകയായിരുന്നു&period; പോലീസിന്റെ രേഖാമൂലമുള്ള അനുമതി നിഷേധ നോട്ടീസ് തങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്ന് അഭിജീത് ദിപ്‌കെ വ്യക്തമാക്കി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഏഷ്യൻ റെക്കോഡ് തകർത്ത് നീരു ധണ്ട; വനിതാ ട്രാപ്പ് ഷൂട്ടിങ്ങിൽ ഇന്ത്യക്ക് ചരിത്രത്തിൽ ആദ്യമായി വ്യക്തിഗത സ്വർണം

ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്ത് നീരു ധണ്ട. വനിതകളുടെ ട്രാപ്പ് ഷൂട്ടിങ് വ്യക്തിഗത ഇനത്തിൽ ഇന്ത്യക്കുവേണ്ടി സ്വർണ…

2 hours ago

മലപ്പുറം ജില്ലയിലെ ഉപതിരഞ്ഞെടുപ്പ് ഫലം: തുല്യമായി പങ്ക് വെച്ച് മുന്നണികൾ; രണ്ടിടത്ത് യു.ഡി.എഫ്, രണ്ടിടത്ത് എൽ.ഡി.എഫ്..!

മലപ്പുറം: ജില്ലയിലെ നാല് പഞ്ചായത്ത് വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും രണ്ട് സീറ്റുകൾ വീതം നേടി അർഹിച്ച വിജയം…

2 hours ago

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്; വോട്ടെണ്ണൽ 10 മണിക്ക് തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലായി ഒഴിവുവന്ന 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം. രാവിലെ 10…

5 hours ago

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്; വോട്ടെണ്ണൽ 10 മണിക്ക് തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലായി ഒഴിവുവന്ന 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം. രാവിലെ 10…

5 hours ago

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍

ചങ്ങരംകുളം:പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍.കോക്കൂര്‍ പാണംപടി സ്വദേശി രാമനുണ്ണി യെയാണ് ചങ്ങരംകുളം പോലീസ്…

5 hours ago

യൂട്യൂബർ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ; കോഴിക്കോട് മദ്യപിച്ച് വാഹനാപകടം ഉണ്ടാക്കിയെന്ന് പരാതി

കോഴിക്കോട്: പ്രശസ്ത യൂട്യൂബറും സിനിമാ നിരൂപകനുമായ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയിൽ. മദ്യലഹരിയിൽ വാഹനാപകടം ഉണ്ടാക്കിയെന്ന പരാതിയെത്തുടർന്നാണ് നടപടി. കോഴിക്കോട്…

5 hours ago