EDAPPAL
മമ്മൂട്ടിയുടെ ജന്മദിനത്തിൽ എടപ്പാൾ സഹായിയിൽ ഭക്ഷണവിതരണം നടത്തി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഓൾഡ് പൊന്നാനി കമ്മിറ്റി

എടപ്പാൾ : മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഓൾഡ് പൊന്നാനി കമ്മിറ്റിയുടെ നേതൃത്വത്തിൽ മമ്മൂക്കയുടെ ജന്മദിനത്തോടനുബന്ധിച്ച് എടപ്പാൾ സഹായിയിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകി. എം. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ച പരിപാടി അഡ്വ. എ.എം. രോഹിത് ഉദ്ഘാടനം ചെയ്തു. മുരളി മേലേപ്പാട്ട്, ബിലാൽ, സതീഷൻ, കെ. മുഹമ്മദ്, കെ. കേശവൻ, കെ. കബീർ, അബ്ദുൽ സലീം, ഹരി എടപ്പാൾ, മുജീബ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി.
