PERUMPADAPP

പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ ഗണപതിഹോമേം

എടപ്പാൾ :തുലമാസത്തിലെ ആയില്യം നാളിൽ പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ രാവിലെ ഗണപതിഹോമേം, ഉഷപൂജ, ഉച്ചപൂജ, പായസ ഹോമം, സർപ്പപൂജ എന്നിവ ഉണ്ടായി.

വൈകിട്ട് ദീപാരാധന, മഹാ സർപ്പബലി എന്നിവ ഉണ്ടായി. കൊളപ്രം പാതിരക്കുന്നത് ശ്രീജിത്ത് നമ്പൂതിരി,ക്ഷേത്രം മേൽശാന്തി . പി.എം. മനോജ് എമ്പ്രാന്തിരി, പി.എം.ശ്രീരാജ് എമ്പ്രാന്തിരി, പനയൂർ പ്രദീപ് നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ പൂജകൾ നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button