EDAPPALLocal news

സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ: ലോക രക്തദാതൃ ദിനാചരണത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനിയും, ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ എടപ്പാളും സംയുക്തമായി എടപ്പാൾ ഹോസ്പിറ്റൽസ് ബ്ലഡ് സെന്ററുമായി സഹകരിച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 30 പേർ രജിസ്റ്റർ ചെയ്യുകയും 22 പേർ രക്തദാനം നിർവഹിക്കുകയും ചെയ്തു.

AKPA ഭാരവാഹികളായ ഫഹദ് എടപ്പാൾ, ശശി കപ്പൂർ എന്നിവരും, ബി ഡി കെ കോർഡിനേറ്റർമാരായ സുജിത്ത് പൊൽപ്പാക്കര, ശിവപ്രസാദ്, ഹിജാസ് മാറഞ്ചേരി എന്നിവരും ചേർന്ന് ക്യാമ്പിന് നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button