പുതുച്ചേരി സ്വാതന്ത്ര്യദിന പരേഡിൽ വിസ്മയമായി ‘സോപാനം’ വനിതാ പഞ്ചവാദ്യം

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon; പുതുച്ചേരി സർക്കാരിന്റെ സ്വാതന്ത്ര്യദിന പരേഡിൽ കേരളത്തിന്റെ തനത് വാദ്യകലയുടെ പെരുമയുമായി &OpenCurlyQuote;സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യ’ത്തിലെ വനിതാ പഞ്ചവാദ്യസംഘം ശ്രദ്ധേയമായി&period; പരേഡിൽ കേരളത്തെ പ്രതിനിധീകരിച്ച ഏക കലാരൂപമായാണ് ചരിത്രത്തിലെ ആദ്യ വനിതാ പഞ്ചവാദ്യസംഘം വാദ്യവിസ്മയം തീർത്തത്&period;പുതുച്ചേരി കൃഷിമന്ത്രി ജി&period;എൻ&period;എസ്&period; രാജശേഖരൻ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ വിശിഷ്ടാതിഥികളുടെയും കാണികളുടെയും ശ്രദ്ധ പിടിച്ചുപറ്റിയാണ് സംഘം പഞ്ചവാദ്യം അവതരിപ്പിച്ചത്&period; കേരളീയ വാദ്യകലയുടെ പ്രശസ്തി അതിർത്തികൾക്കപ്പുറത്തേക്ക് എത്തിക്കുന്ന ശ്രദ്ധേയമായ ചുവടുവെപ്പായി പ്രകടനം മാറി&period;സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന് കീഴിൽ പരിശീലനം പൂർത്തിയാക്കിയ 75 വനിതാ വാദ്യകലാകാരികളാണ് സംഘത്തിലുള്ളത്&period; പഞ്ചവാദ്യത്തിലെ അഞ്ച് വാദ്യോപകരണങ്ങളിലും പ്രാവീണ്യം നേടിയ ഇവർ അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് എട്ടിനാണ് അരങ്ങേറ്റം കുറിച്ചത്&period;ഏറ്റവും കൂടുതൽ വനിതകൾ പങ്കെടുത്ത പഞ്ചവാദ്യസംഘമെന്ന നേട്ടത്തോടെ &OpenCurlyQuote;വേൾഡ് റെക്കോർഡ്സ് ബുക്ക് ഓഫ് ഇന്ത്യ’&comma; &OpenCurlyQuote;ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ്’ എന്നിവയിലും സംഘം ഇടം നേടിയിട്ടുണ്ട്&period; ഈ നേട്ടം ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തൃശൂർ പന്നിത്തടത്ത് അപകടം; ഒരാൾ മരിച്ചു രണ്ടുപേർക്ക് പരിക്ക്

പന്നിത്തടം: കുന്നംകുളം- വടക്കാഞ്ചേരി റോഡിൽ പന്നിത്തടം പെട്രോൾ പമ്പിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് പാറേമ്പാടം സ്വദേശിക്ക് ദാരുണന്ത്യം. പാറേമ്പാടം…

3 hours ago

രണ്ടത്താണി പൂവൻചിനയിൽ കുളത്തിൽ വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടക്കൽ: രണ്ടത്താണി പൂവൻചിനയിൽ വെള്ളത്തിൽ വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പുന്നത്തല എ.എം.യു.പി സ്കൂളിലെ 2-സി ക്ലാസ് വിദ്യാർത്ഥിയായ…

3 hours ago

എടപ്പാളിലെ ആയുർഗ്രീനിൽ വിദേശികളും നാട്ടുകാരും ഒത്തുചേർന്ന് ഓണമാഘോഷിച്ചു

എടപ്പാൾ: എടപ്പാളിലെ ആയുർഗ്രീൻ സ്ട്രോക്ക് ആൻഡ് റിഹാബിലിറ്റേഷൻ സെന്ററിൽ ഈ വർഷത്തെ ഓണാഘോഷം വർണ്ണാഭമായി നടന്നു. ജാതി-മത-വർണ്ണ വിവേചനങ്ങളില്ലാതെ, വിദേശികളും…

15 hours ago

കൺസ്യൂമർഫെഡ് ത്രിവേണി മെഗാമാർട്ടിൽ ഓണം വിപണിക്ക് തുടക്കം

എടപ്പാൾ: കൺസ്യൂമർഫെഡ് ത്രിവേണി മെഗാമാർട്ടിൽ 2026ലെ ഓണം വിപണിക്ക് തുടക്കമായി. ത്രിവേണി മെഗാമാർട്ടിൽ നടന്ന ചടങ്ങ് തവനൂർ എം.എൽ.എ അഡ്വ.…

15 hours ago

കുറ്റിപ്പുറത്തിന്റെ സ്വപ്ന പദ്ധതിയായ ‘പുഴയോര സ്നേഹപാത’: എം.എൽ.എയ്ക്ക് നിവേദനം സമർപ്പിച്ച് ടീം കുറ്റിപ്പുറം

കുറ്റിപ്പുറം: നാട്ടുകാരുടെ ദീർഘകാലത്തെ വലിയ പ്രതീക്ഷയായ 'പുഴയോര സ്നേഹപാത' പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകർ കോട്ടക്കൽ നിയോജകമണ്ഡലം എം.എൽ.എ പ്രൊഫ.…

15 hours ago

ഇലയിൽ സ്വാതന്ത്ര്യ ദിനാഘോഷവും പേഷ്യൻ്റ് സംഗമവും നടത്തി

വീടിനകത്ത് കാലങ്ങളായി കിടക്കുന്ന കിടപ്പ് രോഗികളുടെ സംഗമത്തിൽ നൂറിലധികം രോഗികളും കുടുംബാംഗങ്ങളും പങ്കെടുത്തു.പതാക ഉയർത്തി പ്രതിതഞ്ജയെടുത്തു.പാട്ടും പറച്ചിലും കലാപരിപാടികളുമായി കാലത്ത്…

15 hours ago