എടപ്പാളിലെ ആയുർഗ്രീനിൽ വിദേശികളും നാട്ടുകാരും ഒത്തുചേർന്ന് ഓണമാഘോഷിച്ചു

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; എടപ്പാളിലെ ആയുർഗ്രീൻ സ്ട്രോക്ക് ആൻഡ് റിഹാബിലിറ്റേഷൻ സെന്ററിൽ ഈ വർഷത്തെ ഓണാഘോഷം വർണ്ണാഭമായി നടന്നു&period; ജാതി-മത-വർണ്ണ വിവേചനങ്ങളില്ലാതെ&comma; വിദേശികളും നാട്ടുകാരും ഒറ്റക്കെട്ടായി പങ്കെടുത്തപ്പോൾ ആയുർഗ്രീനിലെ ഓണാഘോഷം വേറിട്ടൊരനുഭവമായി മാറി&period;സൗദി അറേബ്യ&comma; ഒമാൻ&comma; ഖത്തർ&comma; കുവൈറ്റ് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നും ചികിത്സയ്ക്കായി എത്തിയവരാണ് തങ്ങളുടെ ചികിത്സാ വേളയിൽ കേരളത്തിന്റെ തനതു ഉത്സവമായ ഓണം ആവേശപൂർവ്വം ആഘോഷിക്കാൻ ആയുർഗ്രീനിൽ ഒത്തുചേർന്നത്&period; കാലടി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ശ്രീമതി&period; ശോഭ കെ&period;ജി&period;&comma; ആയുർഗ്രീൻ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ&period; സക്കരിയ KN എന്നിവർ ചേർന്ന് സദസ്സിനെ അഭിസംബോധന ചെയ്തു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന വർണ്ണാഭമായ ഘോഷയാത്ര അഡ്വ&period; വി&period; എസ്&period; ജോയ് എം&period;എൽ&period;എ ഫ്ലാഗ് ഓഫ് ചെയ്തു&period;ആയുർഗ്രീനിലെ മുഴുവൻ സ്റ്റാഫ് അംഗങ്ങളും സമീപപ്രദേശങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും ഈ കൂട്ടായ്മയുടെ ഭാഗമായി&period; ആയുർഗ്രീൻ ഓപ്പറേഷണൽ മാനേജർ ജിയാസ് പി&period; ഏവർക്കും സ്വാഗതം ആശംസിച്ചു&period; ഫെസിലിറ്റി മാനേജർ ജിനേഷ് എസ്&period; പരിപാടിയുടെ ഔദ്യോഗിക നന്ദി പ്രകാശനം നിർവഹിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വിദേശികളെയും സ്വദേശികളെയും ഒരേപോലെ ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ വടംവലി ഉൾപ്പെടെയുള്ള വിവിധ ഓണക്കളികൾ ആഘോഷങ്ങൾക്ക് ആവേശം പകർന്നു&period; ആരോഗ്യവും കായികക്ഷമതയും ഒരുപോലെ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ&comma; അതിരുകളില്ലാത്ത സ്നേഹവും സാഹോദര്യവും പങ്കുവെച്ച് എല്ലാവരും ഒരൊറ്റ ശ്വാസത്തിൽ ഈ പരിപാടികളിൽ സജീവമായി പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വിവിധ രാജ്യങ്ങളിൽ നിന്നായി ചികിത്സയ്ക്കായി എത്തുന്ന വിദേശികൾക്ക് കേരളത്തിന്റെ തനതായ സംസ്കാരവും പൈതൃകവും അടുത്തറിയാനും&comma; അവരെക്കൂടി ചേർത്തുപിടിച്ചുകൊണ്ട് ഓണം ആഘോഷിക്കാനും സാധിച്ചത് ആയുർഗ്രീനിന്റെ വലിയൊരു നേട്ടമാണെന്ന് സംഘാടകർ വിലയിരുത്തി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ജനങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല; ബിജെപിക്കെതിരെ നടൻ ദേവൻ

ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ദേവൻ. ജനങ്ങളിൽ നിന്ന് തനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല. കേരളത്തിൽ…

59 minutes ago

സി.ഐയെ ഭീഷണിപ്പെടുത്തിയ കേസ് അർജുൻ ആയങ്കിയെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും

കോതമംഗലം, ഊന്നുകൽ സി.ഐമാരെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി കുട്ടമ്പുഴ പൊലീസ് കോതമംഗലം…

1 hour ago

‘സമസ്ത സെന്റിനറി’ എടപ്പാൾ സോൺ കോൺക്ലേവ് സമാപ്പിച്ചു

എടപ്പാൾ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി എടപ്പാൾ സോൺ സെന്റിനറി കോൺക്ലേവ് സമാപ്പിച്ചു. പന്താവൂർ…

1 hour ago

പുതുച്ചേരി സ്വാതന്ത്ര്യദിന പരേഡിൽ വിസ്മയമായി ‘സോപാനം’ വനിതാ പഞ്ചവാദ്യം

എടപ്പാൾ : പുതുച്ചേരി സർക്കാരിന്റെ സ്വാതന്ത്ര്യദിന പരേഡിൽ കേരളത്തിന്റെ തനത് വാദ്യകലയുടെ പെരുമയുമായി ‘സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യ’ത്തിലെ വനിതാ…

1 hour ago

തൃശൂർ പന്നിത്തടത്ത് അപകടം; ഒരാൾ മരിച്ചു രണ്ടുപേർക്ക് പരിക്ക്

പന്നിത്തടം: കുന്നംകുളം- വടക്കാഞ്ചേരി റോഡിൽ പന്നിത്തടം പെട്രോൾ പമ്പിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് പാറേമ്പാടം സ്വദേശിക്ക് ദാരുണന്ത്യം. പാറേമ്പാടം…

4 hours ago

രണ്ടത്താണി പൂവൻചിനയിൽ കുളത്തിൽ വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടക്കൽ: രണ്ടത്താണി പൂവൻചിനയിൽ വെള്ളത്തിൽ വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പുന്നത്തല എ.എം.യു.പി സ്കൂളിലെ 2-സി ക്ലാസ് വിദ്യാർത്ഥിയായ…

4 hours ago