ഇലയിൽ സ്വാതന്ത്ര്യ ദിനാഘോഷവും പേഷ്യൻ്റ് സംഗമവും നടത്തി

&NewLine;<p class&equals;"wp-block-paragraph">വീടിനകത്ത് കാലങ്ങളായി കിടക്കുന്ന കിടപ്പ് രോഗികളുടെ സംഗമത്തിൽ നൂറിലധികം രോഗികളും കുടുംബാംഗങ്ങളും പങ്കെടുത്തു&period;പതാക ഉയർത്തി പ്രതിതഞ്ജയെടുത്തു&period;പാട്ടും പറച്ചിലും കലാപരിപാടികളുമായി കാലത്ത് 9 മുതൽ വൈകിട്ട് 4 വരെ അവർ ഇലയിലിരുന്നു&period;ലക്ഷദ്വീപിലെ &&num;8220&semi;ഫുള്ളി പറവ&&num;8221&semi; മ്യൂസിക്ക് ബാൻ്റിൻ്റെ സംഗീത കൂട്ടായ്മയും അരങ്ങേറി&period;വിദ്യാർത്ഥികളുടേയും ബൈസ്റ്റാൻ്റേഴ്സിൻ്റെയും കലാപരിപാടികൾ അരങ്ങേറി&period;പ്രൊ&period; ആബിദ് ഹുസൈൻ തങ്ങൾ MLA സന്നിഹിതനായി&period;കെ എം നജീബ്&comma;സുധീർ ബാബു കെ&comma;ചന്ദ്ര എരമംഗലം&comma;പി സി അനൂപ് കുമാർ&comma;ഫസീന പി&comma;എ എ സുൽഫിക്കർ എന്നിവർ സംസാരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ജനങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല; ബിജെപിക്കെതിരെ നടൻ ദേവൻ

ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ദേവൻ. ജനങ്ങളിൽ നിന്ന് തനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല. കേരളത്തിൽ…

60 minutes ago

സി.ഐയെ ഭീഷണിപ്പെടുത്തിയ കേസ് അർജുൻ ആയങ്കിയെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും

കോതമംഗലം, ഊന്നുകൽ സി.ഐമാരെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി കുട്ടമ്പുഴ പൊലീസ് കോതമംഗലം…

1 hour ago

‘സമസ്ത സെന്റിനറി’ എടപ്പാൾ സോൺ കോൺക്ലേവ് സമാപ്പിച്ചു

എടപ്പാൾ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി എടപ്പാൾ സോൺ സെന്റിനറി കോൺക്ലേവ് സമാപ്പിച്ചു. പന്താവൂർ…

1 hour ago

പുതുച്ചേരി സ്വാതന്ത്ര്യദിന പരേഡിൽ വിസ്മയമായി ‘സോപാനം’ വനിതാ പഞ്ചവാദ്യം

എടപ്പാൾ : പുതുച്ചേരി സർക്കാരിന്റെ സ്വാതന്ത്ര്യദിന പരേഡിൽ കേരളത്തിന്റെ തനത് വാദ്യകലയുടെ പെരുമയുമായി ‘സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യ’ത്തിലെ വനിതാ…

1 hour ago

തൃശൂർ പന്നിത്തടത്ത് അപകടം; ഒരാൾ മരിച്ചു രണ്ടുപേർക്ക് പരിക്ക്

പന്നിത്തടം: കുന്നംകുളം- വടക്കാഞ്ചേരി റോഡിൽ പന്നിത്തടം പെട്രോൾ പമ്പിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് പാറേമ്പാടം സ്വദേശിക്ക് ദാരുണന്ത്യം. പാറേമ്പാടം…

4 hours ago

രണ്ടത്താണി പൂവൻചിനയിൽ കുളത്തിൽ വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടക്കൽ: രണ്ടത്താണി പൂവൻചിനയിൽ വെള്ളത്തിൽ വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പുന്നത്തല എ.എം.യു.പി സ്കൂളിലെ 2-സി ക്ലാസ് വിദ്യാർത്ഥിയായ…

4 hours ago