സ്വാതന്ത്ര്യ ദിനത്തിൽ വീട്ടിലിരുന്നവർ പാകിസ്താനിലേക്ക് പോകേണ്ടവർ’; വിദ്യാർഥികൾക്കെതിരെ അധിക്ഷേപ പരാമർശവുമായി തൃശ്ശൂർ മാള ഇന്റർനാഷണൽ സ്‌കൂൾ ഉടമ ഡോ. രാജു ഡേവിസ്

&NewLine;<p class&equals;"wp-block-paragraph">തൃശൂരിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾക്കും മാതാപിതാക്കൾക്കുമെതിരെ സ്കൂൾ ഉടമയുടെ അധിക്ഷേപം&period; മാള &&num;8216&semi;ഡോ&period; രാജു ഡേവിസ് ഇന്റർനാഷണൽ സ്‌കൂൾ&&num;8217&semi; ഉടമ ഡോ&period;രാജു ഡേവിസാണ് വിവാദ പരാമർശം നടത്തിയത്&period; മാതാപിതാക്കളുടെ വാട്‌സ് ആപ് ഗ്രൂപ്പിലാണ് ഇയാൾ സന്ദേശം പങ്കുവെച്ചത്&period; സ്കൂളിലെ സ്വാതന്ത്ര്യദിന ആഘോഷത്തിൽ എല്ലാ കുട്ടികളുമെത്താത്തതാണ് സ്‌കൂൾ ഉടമയായ രാജു ഡേവിസിനെ പ്രകോപിപ്പിച്ചത്&period;സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകൂ എന്നാണ് ശബ്ദ‌ സന്ദേശത്തിൽ പറയുന്നത്&period; സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ എത്താത്തവരെ ഇനി ക്ലാസിൽ കയറ്റില്ലെന്നും വിശദീകരണം നൽകണമെന്നും രാജു ഡേവിസിന്റെ സന്ദേശത്തിലുണ്ട്&period;&&num;8217&semi;സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാനായി എല്ലാ റൂട്ടിലേക്കും സ്കൂൾ ബസ് അയച്ചിരുന്നു&period; അതിനായി ഒരു ലക്ഷം രൂപ ചെലവുണ്ട്&period; അത് വേണമെങ്കിൽ എനിക്ക് പോക്കറ്റിൽ വെയ്ക്കാമായിരുന്നു&period; എന്നാൽ സ്വാതന്ത്ര്യദിനത്തിൻ്റെ പ്രാധാന്യം കുട്ടികൾ മനസിലാക്കാൻ വേണ്ടിയാണ് ആ രൂപ ചെലവഴിച്ചത്&period; എന്നാൽ പകുതിയിലേറെ മാതാപിതാക്കളും കുട്ടികളെ സ്കൂളിൽ വിട്ടില്ല&period; നിങ്ങൾക്ക് എല്ലാ സ്വാതന്ത്ര്യവും വേണം&comma; എന്നാൽ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ പറ്റില്ല&&num;8217&semi;- രാജു ഡേവിസ് പറയുന്നു&period;&&num;8217&semi;ഒരു രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ അതിനെ ധിക്കരിച്ച് വീട്ടിൽ ഇരിക്കുക എന്ന് പറയുന്നത് വളരെ മോശം കാര്യമാണ്&period; അങ്ങനെയുള്ളവർ ഇവിടെ ജീവിക്കേണ്ട&comma; പാകിസ്ഥാനിലേക്കും പോണം&period; നിങ്ങളുടെ കുട്ടികൾ ധിക്കാരികളും അഹങ്കാരികളും ആയതിന് കാരണം ഇങ്ങനെയുള്ള അവസരങ്ങൾ നിങ്ങൾ അവർക്ക് നൽകാത്തതുകൊണ്ടാണ്&&num;8217&semi;- രാജു ഡേവിസ് ശബ്ദ സന്ദേശത്തിൽ പറയുന്നു&period; സംഭവം വിവാദമായതോടെ മാള എസ്എഫ്ഐ ഏരിയ കമ്മിറ്റി സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ജനങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല; ബിജെപിക്കെതിരെ നടൻ ദേവൻ

ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ദേവൻ. ജനങ്ങളിൽ നിന്ന് തനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല. കേരളത്തിൽ…

5 hours ago

സി.ഐയെ ഭീഷണിപ്പെടുത്തിയ കേസ് അർജുൻ ആയങ്കിയെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും

കോതമംഗലം, ഊന്നുകൽ സി.ഐമാരെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി കുട്ടമ്പുഴ പൊലീസ് കോതമംഗലം…

5 hours ago

‘സമസ്ത സെന്റിനറി’ എടപ്പാൾ സോൺ കോൺക്ലേവ് സമാപ്പിച്ചു

എടപ്പാൾ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി എടപ്പാൾ സോൺ സെന്റിനറി കോൺക്ലേവ് സമാപ്പിച്ചു. പന്താവൂർ…

5 hours ago

പുതുച്ചേരി സ്വാതന്ത്ര്യദിന പരേഡിൽ വിസ്മയമായി ‘സോപാനം’ വനിതാ പഞ്ചവാദ്യം

എടപ്പാൾ : പുതുച്ചേരി സർക്കാരിന്റെ സ്വാതന്ത്ര്യദിന പരേഡിൽ കേരളത്തിന്റെ തനത് വാദ്യകലയുടെ പെരുമയുമായി ‘സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യ’ത്തിലെ വനിതാ…

5 hours ago

തൃശൂർ പന്നിത്തടത്ത് അപകടം; ഒരാൾ മരിച്ചു രണ്ടുപേർക്ക് പരിക്ക്

പന്നിത്തടം: കുന്നംകുളം- വടക്കാഞ്ചേരി റോഡിൽ പന്നിത്തടം പെട്രോൾ പമ്പിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് പാറേമ്പാടം സ്വദേശിക്ക് ദാരുണന്ത്യം. പാറേമ്പാടം…

8 hours ago

രണ്ടത്താണി പൂവൻചിനയിൽ കുളത്തിൽ വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടക്കൽ: രണ്ടത്താണി പൂവൻചിനയിൽ വെള്ളത്തിൽ വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പുന്നത്തല എ.എം.യു.പി സ്കൂളിലെ 2-സി ക്ലാസ് വിദ്യാർത്ഥിയായ…

8 hours ago