Categories: THAVANUR

നിഴലില്ലാദിനം: പാപ്പിനിക്കാവ് മൈതാനത്ത് ശാസ്ത്രീയ നിരീക്ഷണം നടത്തി

&NewLine;<p>തവനൂർ &colon; കടകശ്ശേരി വായനശാലയും മലപ്പുറം അമേച്ചർ ആസ്ട്രോണോമേഴ്സ് സൊസൈറ്റി &lpar;MAARS&rpar; യും സംയുക്തമായി തവനൂർ പാപ്പിനിക്കാവ് മൈതാനത്ത് നിഴലില്ലാദിന നിരീക്ഷണം സംഘടിപ്പിച്ചു&period; ഉച്ചസമയത്ത് വസ്തുക്കൾക്ക് നിഴൽ ഇല്ലാതാകുന്ന അപൂർവ സംഭവത്തെക്കുറിച്ച് പങ്കെടുത്തവർക്കായി പ്രായോഗിക വിശദീകരണവും നിരീക്ഷണവും നടത്തി&period; MAARS കൺവീനർ സുധീർ ആലങ്കോട് നിഴലില്ലാദിനത്തിന്റെ ശാസ്ത്രീയ പശ്ചാത്തലം വിശദീകരിച്ചു&period; ഭൂമിയുടെ ചരിവും സൂര്യന്റെ സ്ഥിതിയും മൂലം വർഷത്തിൽ രണ്ടുതവണ ഈ പ്രതിഭാസം സംഭവിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു&period;<br>വായനശാല ലൈബ്രേറിയൻ സുപ്രിയ അധ്യക്ഷത വഹിച്ചു&period; വിദ്യാർത്ഥികളും നാട്ടുകാരും പങ്കെടുത്ത പരിപാടി ശാസ്ത്രബോധം വളർത്തുന്നതിന് സഹായകമായി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സി ബി എസ് ഇ പത്താം ക്ലാസ് പരിക്ഷയിൽ ഉന്നത വിജയം കൈവരിച്ച അഞ്ജന നടരാജനെ ബി.ജെ.പി. എടപ്പാൾ പഞ്ചായത്ത് കമ്മറ്റി അനുമോദിച്ചു.

എടപ്പാൾ : സി ബി എസ് ഇ പത്താം ക്ലാസ് പരിക്ഷയിൽ ഉന്നത വിജയം കൈവരിച്ച അഞ്ജന നടരാജനെ ബി.ജെ.പി.…

3 hours ago

വാക്കു തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു; പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു

2026 ഏപ്രിൽ 18 ശനി തൃശൂർ മാടക്കത്തറയിൽ വാക്കു തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. നാല് സെൻ്റ് ഉന്നതിയിൽ താമസിക്കുന്ന നിഖിൽ…

3 hours ago

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോഡിൽ

കേരളത്തിൽ വേനൽച്ചൂട് അസഹനീയമായി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ചരിത്രത്തിലാദ്യമായി സർവകാല റെക്കോർഡിലെത്തിയിരിക്കുകയാണ്. ഇന്നലെ വൈകുന്നേരത്തെ കണക്കുകൾ പ്രകാരം…

3 hours ago

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളലുണ്ടായെന്ന ആരോപണം തള്ളി മന്ത്രി കെ രാജന്‍

വയനാട്: വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളലുണ്ടായെന്ന ആരോപണം തള്ളി റവന്യൂ മന്ത്രി കെ രാജന്‍. മേല്‍ക്കൂരയില്‍ വെള്ളം കിനിഞ്ഞ് വന്ന…

8 hours ago

അമേരിക്കയിൽ നിന്ന് ഡോക്ടറേറ്റ് നേടി ഋത്വിക്ക് മണികണ്ഠൻ

ചങ്ങരംകുളം : മലപ്പുറം ജില്ലയിലെ പന്താവൂർ സ്വദേശിയായ ഋത്വിക്ക് മണികണ്ഠൻ അമേരിക്കയിലെ ഹൂസ്റ്റൺ സർവകലാശാലയിൽ നിന്ന് കണികാഭൗതിക ശാസ്ത്രത്തിൽ (ഹൈ…

9 hours ago

വെളിച്ചം പകർന്ന ഗുരുനാഥന്മാർക്ക് കണ്ണീരോടെ വിട; സ്കൂളിൽ പൊതുദർശനം

മലപ്പുറം : വാല്‍പ്പാറ അപകടത്തില്‍ മരിച്ച അധ്യാപകരുടെ മൃതദേഹങ്ങൾ സ്കൂളിൽ പൊതുദർശനത്തിന്. സ്‌കൂളിലെ പ്രധാനാധ്യാപിക അജിത ടീച്ചര്‍, അധ്യാപകരായ ആശ…

9 hours ago