Categories: PUBLIC INFORMATION

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോഡിൽ

&NewLine;<p>കേരളത്തിൽ വേനൽച്ചൂട് അസഹനീയമായി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ചരിത്രത്തിലാദ്യമായി സർവകാല റെക്കോർഡിലെത്തിയിരിക്കുകയാണ്&period; ഇന്നലെ വൈകുന്നേരത്തെ കണക്കുകൾ പ്രകാരം വൈദ്യുതി ആവശ്യകത 6013 മെഗാവാട്ടായി ഉയർന്നു&period; സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പീക്ക് സമയത്തെ ആവശ്യകത 6000 മെഗാവാട്ട് എന്ന നാഴികക്കല്ല് പിന്നിടുന്നത്&period; ഈ മാസം 14ന് രേഖപ്പെടുത്തിയ 6012 മെഗാവാട്ട് എന്ന റെക്കോർഡാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ തിരുത്തപ്പെട്ടത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇന്നലത്തെ മൊത്തം വൈദ്യുത ഉപയോഗം 116&period;11 ദശലക്ഷം യൂണിറ്റ് രേഖപ്പെടുത്തി&period; വൈകുന്നേരത്തെ ആവശ്യകതയും റെക്കോർഡിൽ എത്തി&period; ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 6013 മെഗാ വാട്ട്&period; 2024 മെയ് 3 ന് രേഖപ്പെടുത്തിയ മൊത്തം ഉപയോഗമായ 115&period;94 ദശലക്ഷം യൂണിറ്റ് ആയിരുന്നു മുൻ റെക്കോർഡ്&period; 2026 ഏപ്രിൽ 14 ന് രേഖപ്പെടുത്തിയ 6012 മെഗാവാട്ടായിരുന്നു വൈകുന്നേരത്തെ റെക്കോർഡ് വൈദ്യുതി ആവശ്യകത&period; ഇത് രണ്ടും ഇന്നലെ മറികടന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സി ബി എസ് ഇ പത്താം ക്ലാസ് പരിക്ഷയിൽ ഉന്നത വിജയം കൈവരിച്ച അഞ്ജന നടരാജനെ ബി.ജെ.പി. എടപ്പാൾ പഞ്ചായത്ത് കമ്മറ്റി അനുമോദിച്ചു.

എടപ്പാൾ : സി ബി എസ് ഇ പത്താം ക്ലാസ് പരിക്ഷയിൽ ഉന്നത വിജയം കൈവരിച്ച അഞ്ജന നടരാജനെ ബി.ജെ.പി.…

22 minutes ago

വാക്കു തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു; പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു

2026 ഏപ്രിൽ 18 ശനി തൃശൂർ മാടക്കത്തറയിൽ വാക്കു തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. നാല് സെൻ്റ് ഉന്നതിയിൽ താമസിക്കുന്ന നിഖിൽ…

27 minutes ago

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളലുണ്ടായെന്ന ആരോപണം തള്ളി മന്ത്രി കെ രാജന്‍

വയനാട്: വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളലുണ്ടായെന്ന ആരോപണം തള്ളി റവന്യൂ മന്ത്രി കെ രാജന്‍. മേല്‍ക്കൂരയില്‍ വെള്ളം കിനിഞ്ഞ് വന്ന…

5 hours ago

നിഴലില്ലാദിനം: പാപ്പിനിക്കാവ് മൈതാനത്ത് ശാസ്ത്രീയ നിരീക്ഷണം നടത്തി

തവനൂർ : കടകശ്ശേരി വായനശാലയും മലപ്പുറം അമേച്ചർ ആസ്ട്രോണോമേഴ്സ് സൊസൈറ്റി (MAARS) യും സംയുക്തമായി തവനൂർ പാപ്പിനിക്കാവ് മൈതാനത്ത് നിഴലില്ലാദിന…

6 hours ago

അമേരിക്കയിൽ നിന്ന് ഡോക്ടറേറ്റ് നേടി ഋത്വിക്ക് മണികണ്ഠൻ

ചങ്ങരംകുളം : മലപ്പുറം ജില്ലയിലെ പന്താവൂർ സ്വദേശിയായ ഋത്വിക്ക് മണികണ്ഠൻ അമേരിക്കയിലെ ഹൂസ്റ്റൺ സർവകലാശാലയിൽ നിന്ന് കണികാഭൗതിക ശാസ്ത്രത്തിൽ (ഹൈ…

6 hours ago

വെളിച്ചം പകർന്ന ഗുരുനാഥന്മാർക്ക് കണ്ണീരോടെ വിട; സ്കൂളിൽ പൊതുദർശനം

മലപ്പുറം : വാല്‍പ്പാറ അപകടത്തില്‍ മരിച്ച അധ്യാപകരുടെ മൃതദേഹങ്ങൾ സ്കൂളിൽ പൊതുദർശനത്തിന്. സ്‌കൂളിലെ പ്രധാനാധ്യാപിക അജിത ടീച്ചര്‍, അധ്യാപകരായ ആശ…

6 hours ago