Categories: MALAPPURAM

വെളിച്ചം പകർന്ന ഗുരുനാഥന്മാർക്ക് കണ്ണീരോടെ വിട; സ്കൂളിൽ പൊതുദർശനം

&NewLine;<p><br>മലപ്പുറം &colon; വാല്‍പ്പാറ അപകടത്തില്‍ മരിച്ച അധ്യാപകരുടെ മൃതദേഹങ്ങൾ സ്കൂളിൽ പൊതുദർശനത്തിന്&period; സ്‌കൂളിലെ പ്രധാനാധ്യാപിക അജിത ടീച്ചര്‍&comma; അധ്യാപകരായ ആശ ടീച്ചര്‍&comma; റംല ടീച്ചര്‍&comma; ഷക്കീന ടീച്ചര്‍&comma; മജീദ് മാസ്റ്റര്‍ അദ്ദേഹത്തിന്റെ ഭാര്യ റുഖിയ&comma; സഹായി സാജിത&comma; സുഹ്‌à´± ടീച്ചര്‍&comma; പന്ത്രണ്ടുവയസുകാരന്‍ ഹിഷാം എന്നിവരുടെ മൃതദേഹങ്ങളാണ് പൊതുദര്‍ശനത്തിനായി സ്‌കൂളിലേക്ക് എത്തിച്ചിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ശേഷം അവരുടെ വീടുകളിലേക്ക് കൊണ്ടുപോകും&period; തുടർന്നായിരിക്കും സംസ്കാരം&period;അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുളള മുഹമ്മദ് ഫായിസും നൗഷാദ് അലിയും ഗുരുതരാവസ്ഥയിൽ തുടരുകയാണ്&period; 48 മണിക്കൂർ നിരീക്ഷണത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാകു എന്നാണ് ഡോക്ടർമാർ പറയുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഷഹദിൻ മുഹമ്മദിനെ വാർഡിലേക്ക് മാറ്റി&period; ഷഹദിൻ അപകടനില തരണംചെയ്തിട്ടുണ്ട്&period; പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മലപ്പുറം ജില്ലാ കളക്ടർ വിനയ് ഗോയൽ പറഞ്ഞു&period; സാഹചര്യം നോക്കി കേരളത്തിലേക്ക് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി&period; ഒന്നര മണിക്കൂറാണ് സ്‌കൂളിൽ പൊതുദർശനമുണ്ടാവുക&period; കുട്ടികൾക്ക് വലിയ ഷോക്കാണ് ഉണ്ടായതെന്നും അവർക്ക് കൗൺസലിംഗ് നൽകുമെന്നും കളക്ടർ അറിയിച്ചു&period;<br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സി ബി എസ് ഇ പത്താം ക്ലാസ് പരിക്ഷയിൽ ഉന്നത വിജയം കൈവരിച്ച അഞ്ജന നടരാജനെ ബി.ജെ.പി. എടപ്പാൾ പഞ്ചായത്ത് കമ്മറ്റി അനുമോദിച്ചു.

എടപ്പാൾ : സി ബി എസ് ഇ പത്താം ക്ലാസ് പരിക്ഷയിൽ ഉന്നത വിജയം കൈവരിച്ച അഞ്ജന നടരാജനെ ബി.ജെ.പി.…

29 minutes ago

വാക്കു തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു; പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു

2026 ഏപ്രിൽ 18 ശനി തൃശൂർ മാടക്കത്തറയിൽ വാക്കു തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. നാല് സെൻ്റ് ഉന്നതിയിൽ താമസിക്കുന്ന നിഖിൽ…

33 minutes ago

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോഡിൽ

കേരളത്തിൽ വേനൽച്ചൂട് അസഹനീയമായി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ചരിത്രത്തിലാദ്യമായി സർവകാല റെക്കോർഡിലെത്തിയിരിക്കുകയാണ്. ഇന്നലെ വൈകുന്നേരത്തെ കണക്കുകൾ പ്രകാരം…

35 minutes ago

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളലുണ്ടായെന്ന ആരോപണം തള്ളി മന്ത്രി കെ രാജന്‍

വയനാട്: വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളലുണ്ടായെന്ന ആരോപണം തള്ളി റവന്യൂ മന്ത്രി കെ രാജന്‍. മേല്‍ക്കൂരയില്‍ വെള്ളം കിനിഞ്ഞ് വന്ന…

6 hours ago

നിഴലില്ലാദിനം: പാപ്പിനിക്കാവ് മൈതാനത്ത് ശാസ്ത്രീയ നിരീക്ഷണം നടത്തി

തവനൂർ : കടകശ്ശേരി വായനശാലയും മലപ്പുറം അമേച്ചർ ആസ്ട്രോണോമേഴ്സ് സൊസൈറ്റി (MAARS) യും സംയുക്തമായി തവനൂർ പാപ്പിനിക്കാവ് മൈതാനത്ത് നിഴലില്ലാദിന…

6 hours ago

അമേരിക്കയിൽ നിന്ന് ഡോക്ടറേറ്റ് നേടി ഋത്വിക്ക് മണികണ്ഠൻ

ചങ്ങരംകുളം : മലപ്പുറം ജില്ലയിലെ പന്താവൂർ സ്വദേശിയായ ഋത്വിക്ക് മണികണ്ഠൻ അമേരിക്കയിലെ ഹൂസ്റ്റൺ സർവകലാശാലയിൽ നിന്ന് കണികാഭൗതിക ശാസ്ത്രത്തിൽ (ഹൈ…

6 hours ago