Categories: THRISSUR

വാക്കു തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു; പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു

&NewLine;<p><em>2026 ഏപ്രിൽ 18 ശനി<&sol;em><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തൃശൂർ മാടക്കത്തറയിൽ വാക്കു തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു&period; നാല് സെൻ്റ് ഉന്നതിയിൽ താമസിക്കുന്ന നിഖിൽ ആണ് മരിച്ചത്&period; സംഭവത്തിൽ പ്രദേശവാസിയായ ജിൻ്റോയെ മണ്ണുത്തി പൊലീസ് അറസ്‌റ്റ് ചെയ്‌തു&period; ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പ്രതിയായ ജിൻ്റോയും നിഖിലും തമ്മിൽ നേരത്തെ പല പ്രശ്‌നങ്ങളും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു&period; മുൻ വൈരാഗ്യത്തെ തുടർന്ന് നിഖിലും സുഹൃത്തും ജിൻ്റോയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു&period; തുടർന്ന് ഇവർ തമ്മിലുള്ള സംസാരം തർക്കമായി മാറുകയായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇതിനിടെ ജിൻ്റോയുടെ സഹോദരനും സംഭവ സ്ഥലത്ത് എത്തിയിരുന്നു&period; ഇരുവരും തമ്മിലെ തർക്കം അടിപിടിയിലേക്ക് വഴിമാറിയതോടെ സഹോദരൻ ഇരുവരെയും പിടിച്ച് മാറ്റാൻ ശ്രമിച്ചുവെങ്കിലും ജിൻ്റോ നിഖിലിനെ കുത്തുകയായിരുന്നു&period;അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിഖിലിനെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും പതിനൊന്നരയോടെ മരിക്കുകയായിരുന്നു&period; സംഭവത്തിൽ നിഖിലിൻ്റെ സുഹൃത്തിനും പരിക്കേറ്റിറ്റുണ്ട്&period; ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സുഹൃത്തിന് പരിക്കേറ്റത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണ്&period; മുൻവൈരാഗ്യം മാത്രമാണോ കൊലക്ക് പിന്നിലെന്നും അതോ മറ്റന്തെങ്കിലും കാരണം ഉണ്ടോ എന്നുള്ളത് അന്വേഷിച്ച് വരികയാണ്&period; കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സി ബി എസ് ഇ പത്താം ക്ലാസ് പരിക്ഷയിൽ ഉന്നത വിജയം കൈവരിച്ച അഞ്ജന നടരാജനെ ബി.ജെ.പി. എടപ്പാൾ പഞ്ചായത്ത് കമ്മറ്റി അനുമോദിച്ചു.

എടപ്പാൾ : സി ബി എസ് ഇ പത്താം ക്ലാസ് പരിക്ഷയിൽ ഉന്നത വിജയം കൈവരിച്ച അഞ്ജന നടരാജനെ ബി.ജെ.പി.…

23 minutes ago

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോഡിൽ

കേരളത്തിൽ വേനൽച്ചൂട് അസഹനീയമായി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ചരിത്രത്തിലാദ്യമായി സർവകാല റെക്കോർഡിലെത്തിയിരിക്കുകയാണ്. ഇന്നലെ വൈകുന്നേരത്തെ കണക്കുകൾ പ്രകാരം…

29 minutes ago

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളലുണ്ടായെന്ന ആരോപണം തള്ളി മന്ത്രി കെ രാജന്‍

വയനാട്: വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളലുണ്ടായെന്ന ആരോപണം തള്ളി റവന്യൂ മന്ത്രി കെ രാജന്‍. മേല്‍ക്കൂരയില്‍ വെള്ളം കിനിഞ്ഞ് വന്ന…

5 hours ago

നിഴലില്ലാദിനം: പാപ്പിനിക്കാവ് മൈതാനത്ത് ശാസ്ത്രീയ നിരീക്ഷണം നടത്തി

തവനൂർ : കടകശ്ശേരി വായനശാലയും മലപ്പുറം അമേച്ചർ ആസ്ട്രോണോമേഴ്സ് സൊസൈറ്റി (MAARS) യും സംയുക്തമായി തവനൂർ പാപ്പിനിക്കാവ് മൈതാനത്ത് നിഴലില്ലാദിന…

6 hours ago

അമേരിക്കയിൽ നിന്ന് ഡോക്ടറേറ്റ് നേടി ഋത്വിക്ക് മണികണ്ഠൻ

ചങ്ങരംകുളം : മലപ്പുറം ജില്ലയിലെ പന്താവൂർ സ്വദേശിയായ ഋത്വിക്ക് മണികണ്ഠൻ അമേരിക്കയിലെ ഹൂസ്റ്റൺ സർവകലാശാലയിൽ നിന്ന് കണികാഭൗതിക ശാസ്ത്രത്തിൽ (ഹൈ…

6 hours ago

വെളിച്ചം പകർന്ന ഗുരുനാഥന്മാർക്ക് കണ്ണീരോടെ വിട; സ്കൂളിൽ പൊതുദർശനം

മലപ്പുറം : വാല്‍പ്പാറ അപകടത്തില്‍ മരിച്ച അധ്യാപകരുടെ മൃതദേഹങ്ങൾ സ്കൂളിൽ പൊതുദർശനത്തിന്. സ്‌കൂളിലെ പ്രധാനാധ്യാപിക അജിത ടീച്ചര്‍, അധ്യാപകരായ ആശ…

6 hours ago