Categories: THAVANUR

ബൂസ്റ്റർ സഹവാസ ക്യാമ്പ് സമാപിച്ചു

&NewLine;<p class&equals;"wp-block-paragraph">തവനൂർ&colon; കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിലെ അറബിക് വിഭാഗം മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച നാലാമത് ബൂസ്റ്റർ സഹവാസ ക്യാമ്പ് സമാപിച്ചു&period; ഐഡിയൽ സ്‌കൂളിന് പുറമെ ഇതര ജില്ലകളിലെ സ്‌കൂളുകളിൽ നിന്നും നിരവധി വിദ്യാർഥികൾ പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മുന്ന് ദിവസങ്ങളിലായി നടന്ന ക്യാംപിൽ<br>ഇസ്ലാമിക കർമ്മശാസ്ത്രം&comma; ഖുർആൻ പാരായണം&comma;സ്വഭാവ രൂപീകരണം&comma;<br>ടീം ബിൽഡിംഗ്&comma;ഗോൾ സെറ്റിംഗ്&comma; വ്യക്തിത്വ വികസനം&comma;സ്ക്രീൻ അഡിക്ഷൻ&comma;സ്കിൽ ഡെവലപ്മെൻറ്&comma;മെന്റലിസം&comma;കായിക പഠനം തുടങ്ങിയ വിവിധ വിഷയങ്ങളിൽ സജയൻ പുതുരുത്തി&comma; ഉമ്മർ പുനത്തിൽ&comma; മുഹമ്മദ് സാലിഹ് പൂക്കോട്ടൂർ&comma; ബാസിത് വാഫി വെട്ടം&comma; മെൻ്റലിസ്റ്റ് അനസ് ഷാഫി കാലടി തുടങ്ങിയ പ്രഗൽഭ പരിശീലകരും വിദ്യാഭ്യാസ പ്രവർത്തകരും പരിശീലനം നൽകി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സമാപന ചടങ്ങ് ഐഡിയൽ സ്ഥാപനങ്ങളുടെ സ്ഥാപകനും&comma; സി&period;ഇ&period;ഒ യുമായ മജീദ് ഐഡിയൽ ഉദ്ഘാടനം ചെയ്തു&period; ഉമ്മർ പുനത്തിൽ അധ്യക്ഷത വഹിക്കുകയും അറബിക് വിഭാഗം മേധാവി മുഹമ്മദ് ഹനീഫ സമ്മാന ദാനം നിർവ്വഹിക്കുകയും ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഷാജഹാൻ പുറങ്ങ്&comma; മുസ്‌തഫ മേലാറ്റൂർ&comma;അൻവർ മുഹമ്മദ് വെള്ളാഞ്ചേരി&comma; മുർഷിദ് ഹുദവി&comma; മുബാറക് ഹുദവി വിദ്യാർത്ഥികളായ യുംന ബതൂൽ&comma;ആർ വി സയാൻ1 അദ്നാൻ മഞ്ഞലിങ്ങൽ എന്നിവർ പ്രസംഗിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2026&sol;04&sol;IMG-20260414-WA0018&period;jpg" alt&equals;"" class&equals;"wp-image-110069"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വിദ്യാർത്ഥികളുടെ വ്യത്യസ്ത ഗ്രൂപ്പുകളാക്കി മെൻ്റർമാരായ ഷംസീറ മറവഞ്ചേരി&comma;നൂർജഹാൻ തൃപ്പാലൂർ&comma; സാലിഹ് അൻവരി&comma; ഹംസത്ത് ഹുദവി&comma; ഷിഹാബ് യമാനി തുടങ്ങിയവർ നേതൃത്വം നൽകി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery has-nested-images columns-default is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex">&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"110068" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2026&sol;04&sol;IMG-20260414-WA0015-1080x608&period;jpg" alt&equals;"" class&equals;"wp-image-110068"&sol;><&sol;figure>&NewLine;<&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

11 hours ago

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം…

13 hours ago

ക്ലീൻ ഷോട്ട് , സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ അണ്ണക്കംമ്പാട്, എടപ്പാൾ, വട്ടംകുളം എന്നീ ഭാഗങ്ങളിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത…

13 hours ago

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി.…

13 hours ago

സ്‌കൂളിലെ വെടിവയ്പ്, അനുകരിച്ചത് ലിയോ സിനിമയിയെ രംഗം, കൈയബദ്ദമെന്ന് മെഴി

തൃത്താല പരുതൂർ സ്കൂളിലെ വെടിവയ്‌പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ്‌സിനിമ ലിയോയിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയിൽ നിന്നാണ് ഇക്കാര്യം…

18 hours ago

ബി.ആർ.സി, ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

എടപ്പാൾ | ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ 3 വരെ നീളുന്ന വാരാചരണത്തിന്റെ…

18 hours ago