Categories: THAVANUR

തവനൂർ സെൻട്രൽ ജയിലിലെ ജയിൽ ക്ഷേമ ദിനാഘോഷ സമാപനം മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു

&NewLine;<p class&equals;"wp-block-paragraph">തവനൂർ&colon; ജയിൽ അന്തേവാസികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും അവരുടെ സർഗ്ഗവാസനകളെ സമൂഹത്തിന് ഉപയുക്തമാക്കാനുമായി തവനൂർ സെൻട്രൽ ജയിൽ &amp&semi; കറക്ഷണൽ ഹോമിൽ ഡിസംബർ നാലു മുതൽ ആരംഭിച്ച ജയിൽ ക്ഷേമ ദിനാഘോഷം -&&num;8216&semi;കലാരവം 2025&&num;8217&semi; ന് തിരശ്ശീല വീണു&period; സമാപന സമ്മേളനം കായിക- ന്യൂനപക്ഷ ക്ഷേമ -വഖഫ് വകുപ്പ് മന്ത്രി വി&period; അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തെറ്റ് തിരുത്തി ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതിനിടയിലുള്ള ഇടക്കാല ഇടമാണ് ജയിൽ&period; അന്തേവാസികളെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള നടപടികൾ സർക്കാർ ചെയ്തുവരുന്നുണ്ട്&period; ജയിൽ ജീവിതം കൂടുതൽ മാനസികോല്ലാസമാക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിൽ ടർഫ് നിർമ്മിക്കുന്ന വിഷയം പരിഗണയിലുണ്ടെന്നും മന്ത്രി പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;12&sol;IMG-20251223-WA0004-1080x720&period;jpg" alt&equals;"" class&equals;"wp-image-105755"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കെ&period; ടി ജലീൽ എം&period;എൽ&period;എ അധ്യക്ഷത വഹിച്ചു&period; കലാ മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു&period; തവനൂർ സെൻട്രൽ പ്രിസൺ &amp&semi; കറക്ഷണൽ ഹോം സൂപ്രണ്ട് കെ&period;വി ബൈജു സ്വാഗതം പറഞ്ഞു&period; സിനിമാതാരം സുധീർ സുകുമാരൻ വിശിഷ്ടാതിഥിയായിരുന്നു&period; സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർ സമീർ മച്ചിങ്ങൽ&comma; പ്രൊബേഷൻ ഓഫീസർ പി&period; സുബീഷ്&comma; മഞ്ചേരി സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് വി&period;വിനീത് &comma; തിരൂർ സബ്ജയിൽ സൂപ്രണ്ട് എൻ&period;കെ&period; അബ്ദുൽ ബഷീർ&comma; അസിസ്റ്റന്റ് സൂപ്രണ്ട് കെ&period;ചിത്രൻ&comma; ഡെപ്യൂട്ടി പ്രിസൺ ഓഫീസർ സി&period;പി റിനേഷ്&comma; വാർഡ് മെമ്പർ ജിജിനി&comma; തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;12&sol;IMG-20251223-WA0006-1080x720&period;jpg" alt&equals;"" class&equals;"wp-image-105756"&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ദേശീയപാതയില്‍ നിർത്തിയിട്ട ലോറിയിൽ ഇന്നോവ ഇടിച്ച് മൂന്ന് മരണം..

അപകടത്തില്‍ പെട്ടത് ചങ്ങരംകുളം സ്വദേശികള്‍ സഞ്ചരിച്ച കുടുംബം.. ചങ്ങരംകുളം :ആലംകോട് സ്വദേശിയായ യുവതിയും ബന്ധുക്കളും ഉൾപ്പെടെ മൂന്ന് പേർ കോഴിക്കോട്…

3 days ago

മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ടി.എം.രാമകൃഷ്ണന് യാത്രയയപ്പ് നൽകി

എടപ്പാൾ: മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ദീർഘകാലം യൂണിയൻ സെക്രട്ടറിയുമായ ടി.എം.രാമകൃഷ്ണന് ഹെഡ് ലോഡ് & ജനറൽ…

3 days ago

ഗോരക്ഷാ ഗുണ്ടകളുടെ അതിക്രമം; സംസ്ഥാനത്ത് കന്നുകാലി വരവ് കുറഞ്ഞു, ബീഫ് വില കുതിക്കുന്നുഇടുക്കിയിലും എറണാകുളത്തും വില 500 രൂപയിലേക്ക് അടുത്തു

കൊച്ചി: സംസ്ഥാനത്ത് കന്നുകാലികളുടെ വരവ് കുത്തനെ കുറഞ്ഞതോടെ ബീഫ് വിലയിൽ വൻ വർധനവ്. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി വിതരണം തടസപ്പെട്ടതാണ്…

3 days ago

അക്കൗണ്ടില്‍ പണമില്ലെങ്കിലും യുപിഐ പേയ്മെന്റ് ചെയ്യാം; പുതിയ സംവിധാനം എത്തി..!!

45 ദിവസത്തിനുള്ളില്‍ തിരിച്ചടക്കുന്ന തുകക്ക് പ്രത്യേക പലിശയില്ല. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സമാനമായിരിക്കും പുതിയ സംവിധാനം യുപിഐ പേയ്‌മെന്റുകളില്‍ വിപ്ലവകരമായ മാറ്റവുമായി…

3 days ago

പെട്രോൾ-ഡീസൽ വിലവർധനവിനെതിരെ എഫ്‌സിഐ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച്; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.ടി. ജലീൽ

കുറ്റിപ്പുറം: പെട്രോൾ, ഡീസൽ വിലവർധനവിനെതിരെ സിപിഐ(എം) വളാഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം എഫ്‌സിഐ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.…

3 days ago

ഇ-വേസ്റ്റ് നിർമാർജന കേന്ദ്രത്തിനെതിരെ  എതിർപ്പുമായി  ഭരണസമിതി

കുറ്റിപ്പുറം: ചെല്ലൂർ, പള്ളിപ്പടി, കഴുത്തല്ലൂർ മേഖലകളിൽ ഒന്നര ഏക്കർ ഭൂമിയിൽ 19 കോടി രൂപ ചെലവഴിച്ച്  ഇലക്ട്രോണിക് മാലിന്യ  നിർമാർജന…

3 days ago