ഐഡിയൽ സ്കൂളിൽ പ്രവേശനോൽസവം വർണാഭമായി

&NewLine;<p class&equals;"wp-block-paragraph"><em>എടപ്പാൾ&colon;<&sol;em> 2026-27 അധ്യയന വർഷത്തിന് തുടക്കം കുറിച്ച് ഐഡിയൽ സ്കൂളിൽ പ്രവേശനോൽസവം ആഘോഷപൂർവ്വം നടന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നവാഗതരായ കുരുന്നുകളെ പൂക്കളും മധുരപലഹാരങ്ങളും നൽകി അധ്യാപകരും സീനിയർ വിദ്യാർത്ഥികളും ചേർന്ന് ഹൃദ്യമായി വരവേറ്റു&period; ഒന്നു മുതൽ പത്തു വരെ ക്ലാസുകളിലേക്ക് പുതുതായി എത്തിയ വിദ്യാർത്ഥികൾക്ക് ഹൈസ്കൂൾ വിഭാഗം അധ്യാപകർ ഓരോ മരത്തൈ സമ്മാനിച്ചാണ് സ്വീകരിച്ചത്&period; പ്രകൃതി സ്നേഹത്തിന്റെ സന്ദേശം പകർന്നായിരുന്നു ഈ സ്വീകരണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രൈമറി&comma; മോണ്ടിസോറി വിഭാഗങ്ങളിൽ ബലൂണുകളും വർണക്കടലാസുകളും കൊണ്ട് അലങ്കരിച്ച കാമ്പസിലേക്ക് കുട്ടികളെ മധുരം നൽകി ആനയിച്ചു&period; എൽ&period;പി&comma; യു&period;പി വിഭാഗങ്ങളിൽ ഗെയിമുകൾ&comma; പാട്ട്&comma; ഡാൻസ് തുടങ്ങിയ കലാപരിപാടികളോടെയാണ് കുട്ടികളെ വരവേറ്റത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മാനേജർ മജീദ് ഐഡിയൽ പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു&period; സി&period;ബി&period;എസ്&period;ഇ പ്രിൻസിപ്പാൾ പ്രിയ അരവിന്ദ് അധ്യക്ഷയായിരുന്നു&period; പുതിയ അധ്യയന വർഷത്തിൽ കുട്ടികളുടെ സമഗ്ര വികസനത്തിനാണ് സ്കൂൾ മുൻഗണന നൽകുന്നതെന്ന് പ്രിൻസിപ്പാൾ പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ സെന്തിൽ കുമരൻ&comma; ഹൈസ്കൂൾ എച്ച്&period;എം ചിത്ര ഹരിദാസ്&comma; സുപ്രിയ ഉണ്ണികൃഷ്ണൻ&comma; ബിന്ദു മോഹൻ&comma; ഉഷ കൃഷ്ണകുമാർ&comma; ബിന്ദു പ്രകാശ്&comma; പി&period;വി സിന്ധു&comma; വിജയാനന്ദ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കരച്ചിലിൽ നിന്ന് ചിരിയിലേക്ക്; ലിയ സഹറയ്ക്ക് പുതിയ ഫോൺ

എടപ്പാൾ: ബഡ്സ് സ്കൂളിലെ പ്രവേശനോത്സവ ചടങ്ങിനിടെ ഉണ്ടായ ചെറിയൊരു സങ്കടത്തിന് സന്തോഷകരമായ പര്യവസാനമായി ലിയ സഹറയ്ക്ക് പുതിയ ഫോൺ ലഭിച്ചു.…

14 minutes ago

പഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു

എടപ്പാൾ: എടപ്പാൾ തലമുണ്ട സി.എം.സി .എൽ. പി സ്കൂളിൽ വെച്ച് പഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു.പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്…

16 minutes ago

വിജയോത്സവത്തിൽ പങ്കെടുത്ത് എം എൽ എ; വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു

പൊന്നാനി: എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി മൂന്നാം വർഷവും നൂറുശതമാനം വിജയം നേടിയ പൊന്നാനി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി പ്രതിഭകളെ…

21 minutes ago

[എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ‘വിജയാരവം -2026 ശ്രദ്ധേയമായി’

എടപ്പാൾ: എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി പരീക്ഷ വിജയികളെ അനുമോദിച്ചു കൊണ്ടുള്ള പരിപാടി 'വിജയാരവം -2026 ശ്രദ്ധേയമായി.'…

26 minutes ago

100 മേനി വിജയം കൊയ്തവരെ ആദരിച്ചു

ചങ്ങരംകുളം: അസസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്നും കഴിഞ്ഞ യൂണിവേഴ്സിറ്റി പരീക്ഷയിൽ 100% വിജയം വരിച്ച ബി സിഎ…

3 hours ago

കുട്ടികൾക്ക് ലഹരി നൽകിയാൽ ‘പോക്സോ’ ചുമത്തണം: ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം / പൊന്നാനി:18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ലഹരിവസ്തുക്കൾ നൽകുന്നതും വിൽക്കുന്നതും വെറുമൊരു കുറ്റകൃത്യമായി കാണാതെ, അതിനെ പോക്സോ (POCSO)…

3 hours ago