അക്ഷയ കേന്ദ്രങ്ങളെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തും – ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാര്‍ ഹാജി

&NewLine;<p class&equals;"wp-block-paragraph">മലപ്പുറം&colon; അക്ഷയ കേന്ദ്രങ്ങളെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും ജില്ലാ പഞ്ചായത്തും അക്ഷയ ജില്ലാ ഓഫീസും സംയുക്തമായി ഭാവിയില്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ പുതിയ പദ്ധതികള്‍ നടപ്പിലാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി&period;എ ജബ്ബാര്‍ ഹാജി അറിയിച്ചു&period; ജില്ലയിലെ അക്ഷയ സംരംഭകര്‍ക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം&period; അക്ഷയ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ യുസ്റ മുഹമ്മദ് സുബ്ഹാന്‍ അധ്യക്ഷത വഹിച്ചു&period; പരിശീലനത്തിന് അസിസ്റ്റന്റ് പ്രൊജക്റ്റ് കോഡിനേറ്റര്‍ ടി എസ് അനീഷ് കുമാര്‍ നേതൃത്വം നല്‍കി&period; അക്ഷയ പ്രൊജക്റ്റ് അസിസ്റ്റന്റ് എ പി സാദിഖലി സ്വാഗതം പറഞ്ഞു&period; ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ അസ്ലു &comma; റഹ്‌മത്തുള്ളാ താപ്പി എന്നിവര്‍ സംസാരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery has-nested-images columns-default is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex">&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"111887" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2026&sol;06&sol;1002569831-1080x617&period;jpg" alt&equals;"" class&equals;"wp-image-111887"&sol;><&sol;figure>&NewLine;<&sol;figure>&NewLine;&NewLine;&NewLine;&NewLine;<h1 class&equals;"wp-block-heading">അക്ഷയ സംരഭകര്‍ക്ക് ആധാര്‍ പരിശീലന പരിപാടിയും പ്രോജക്ട് ചര്‍ച്ചയും പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്യുന്നു&period;<&sol;h1>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കരച്ചിലിൽ നിന്ന് ചിരിയിലേക്ക്; ലിയ സഹറയ്ക്ക് പുതിയ ഫോൺ

എടപ്പാൾ: ബഡ്സ് സ്കൂളിലെ പ്രവേശനോത്സവ ചടങ്ങിനിടെ ഉണ്ടായ ചെറിയൊരു സങ്കടത്തിന് സന്തോഷകരമായ പര്യവസാനമായി ലിയ സഹറയ്ക്ക് പുതിയ ഫോൺ ലഭിച്ചു.…

14 minutes ago

പഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു

എടപ്പാൾ: എടപ്പാൾ തലമുണ്ട സി.എം.സി .എൽ. പി സ്കൂളിൽ വെച്ച് പഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു.പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്…

16 minutes ago

വിജയോത്സവത്തിൽ പങ്കെടുത്ത് എം എൽ എ; വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു

പൊന്നാനി: എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി മൂന്നാം വർഷവും നൂറുശതമാനം വിജയം നേടിയ പൊന്നാനി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി പ്രതിഭകളെ…

21 minutes ago

[എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ‘വിജയാരവം -2026 ശ്രദ്ധേയമായി’

എടപ്പാൾ: എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി പരീക്ഷ വിജയികളെ അനുമോദിച്ചു കൊണ്ടുള്ള പരിപാടി 'വിജയാരവം -2026 ശ്രദ്ധേയമായി.'…

26 minutes ago

100 മേനി വിജയം കൊയ്തവരെ ആദരിച്ചു

ചങ്ങരംകുളം: അസസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്നും കഴിഞ്ഞ യൂണിവേഴ്സിറ്റി പരീക്ഷയിൽ 100% വിജയം വരിച്ച ബി സിഎ…

3 hours ago

കുട്ടികൾക്ക് ലഹരി നൽകിയാൽ ‘പോക്സോ’ ചുമത്തണം: ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം / പൊന്നാനി:18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ലഹരിവസ്തുക്കൾ നൽകുന്നതും വിൽക്കുന്നതും വെറുമൊരു കുറ്റകൃത്യമായി കാണാതെ, അതിനെ പോക്സോ (POCSO)…

3 hours ago