Categories: EDAPPAL
തവനൂരിന് വികസന വാഗ്ദാനങ്ങൾ: ഡോ. കെ.ടി. ജലീൽ പ്രഖ്യാപനം
കാർഷിക മേഖലയിലെ പുരോഗതിക്കായി എടപ്പാൾ പഞ്ചായത്തിലെ തരിശായി കിടക്കുന്ന കോൾ നിലങ്ങൾ കൃഷിയോഗ്യമാക്കുമെന്നും പുറത്തൂർ മുനമ്പത്തെ കല്ലുമ്മക്കായ് കൃഷി വിപുലീകരിച്ച് വിദേശ കയറ്റുമതിക്ക് വഴിയൊരുക്കുമെന്നും ജലീൽ വ്യക്തമാക്കി. വരതൂർ കായൽതോട് വികസനത്തിനായി കൂടുതൽ ഫണ്ടുകൾ അനുവദിച്ച് കാർഷികോല്പാദനം വർധിപ്പിക്കുമെന്നും തവനൂർ കാർഷിക സർവ്വകലാശാലയുടെ ഗവേഷണഫലങ്ങൾ കർഷകർക്ക് ലഭ്യമാക്കുന്നതിനായി പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പശ്ചാത്തല വികസനത്തിന്റെ ഭാഗമായി തവനൂർ-തിരുന്നാവായ പാലം പൂർത്തീകരിക്കൽ, കർമ്മ റോഡ് ദീർഘിപ്പിക്കൽ, ആലത്തിയൂർ ജംഗ്ഷനിൽ ഫ്ലൈഓവർ നിർമ്മാണം എന്നിവ ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കുമെന്ന് അറിയിച്ചു. ചമ്രവട്ടം മുതൽ അഴിമുഖം വരെ പുതിയ ടൂറിസം റോഡും നായർ തോട് മുതൽ മുട്ടനൂർ വരെ പുതിയ വികസന പാതയും നിർമ്മിക്കുമെന്നും എടപ്പാളിൽ മിനി സിവിൽ സ്റ്റേഷൻ കം ബസ് സ്റ്റാൻഡ് സ്ഥാപിക്കുമെന്നും പറഞ്ഞു. പടിഞ്ഞാറെക്കര-പൊന്നാനി ഫ്ലോട്ടിംഗ് ബ്രിഡ്ജ് പദ്ധതിയുടെ സാങ്കേതിക തടസ്സങ്ങൾ നീക്കി വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനായി പുഴകളിലും കായലുകളിലും അംഗീകൃത ബോട്ട് സർവീസുകൾ ആരംഭിക്കുകയും ബീച്ച് ടൂറിസം പ്രോത്സാഹിപ്പിക്കുകയും മുരുക്കും മാട് ദ്വീപിനെ ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുമെന്ന് ജലീൽ വ്യക്തമാക്കി.
വിദ്യാഭ്യാസ രംഗത്ത് മണ്ഡലത്തിലെ ഐടിഐക്ക് സ്വന്തമായ കെട്ടിടം നിർമ്മിക്കുകയും സ്റ്റുഡന്റ് പൊലീസ് സംവിധാനം എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യും. ആരോഗ്യരംഗത്ത് CHCകളിൽ കിടത്തി ചികിത്സാ വിഭാഗങ്ങൾ ആരംഭിച്ച് സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മിക്കുമെന്നും അറിയിച്ചു.
ജലസേചന-കുടിവെള്ള പദ്ധതികളിൽ ചമ്രവട്ടം റഗുലേറ്ററിലെ ചോർച്ച പരിഹരിക്കുകയും കൂട്ടായി റഗുലേറ്റർ-ബ്രിഡ്ജ് പൂർത്തിയാക്കുകയും ജൽജീവൻ മിഷൻ വേഗത്തിലാക്കി മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ചെകുത്താൻ കുണ്ട് പദ്ധതി നവീകരിക്കുകയും ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ സജ്ജമാക്കുകയും ചെയ്യും.
കായിക-സാംസ്കാരിക രംഗങ്ങളിൽ ഗ്രൗണ്ടുകൾ വികസിപ്പിക്കൽ, സമ്മർ ക്യാമ്പുകൾ, മിനി സ്റ്റേഡിയങ്ങൾ എന്നിവയും വള്ളത്തോൾ സ്മാരക വികസനം, “എന്റെ മലയാളം” സാഹിത്യകളരി, ആർട്ട് ഗ്യാലറി തുടങ്ങിയ പദ്ധതികളും നടപ്പാക്കുമെന്ന് ജലീൽ വ്യക്തമാക്കി.
Recent Posts
എം.ടി.എം വിദ്യാർഥികളുടെ ‘കൈത്താങ്ങ്’; ഓണക്കിറ്റ് വിതരണത്തിന് തുടക്കമായി
വെളിയങ്കോട്: 'വിശപ്പില്ലാത്ത ഓണത്തിനായി ഒരു സ്നേഹക്കൂട്ടായ്മ' എന്ന ലക്ഷ്യത്തോടെ വെളിയങ്കോട് എം.ടി.എം കോളേജ് വിദ്യാർഥികൾ നടപ്പിലാക്കുന്ന 'കൈത്താങ്ങ്' പദ്ധതിയുടെ ഈ…
2 hours ago
ഊരിവീണ ഷൂ എടുക്കാൻ ശ്രമിക്കുന്നതിനിടെ ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
പാലക്കാട്: പാലക്കാട് സ്വകാര്യബസിൽനിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബി.എസ്.സി കെമിസ്ട്രി വിദ്യാർഥിനിയായ…
2 hours ago
വീട്ടിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം
കോട്ടക്കൽ: വീട്ടിലെ പോർച്ചിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. കോട്ടക്കൽ ഈസ്റ്റ് വില്ലൂരിലാണ് സംഭവം.ഈസ്റ്റ് വില്ലൂരിലെ…
3 hours ago
ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; വിദ്യാര്‍ത്ഥിയുടെ ജനനേന്ദ്രിയം സഹപാഠികള്‍ മര്‍ദ്ദിച്ച് തകര്‍ത്തു
കോട്ടയം: വിദ്യാര്‍ത്ഥിയുടെ ജനനേന്ദ്രിയം സഹപാഠികള്‍ മര്‍ദ്ദിച്ച് തകര്‍ത്തു എന്ന് പരാതി. ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിനാണ് പ്രതികാരം എന്നാണ്…
7 hours ago
ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ചങ്ങരംകുളം: കല്ലുര്‍മ്മ തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലംകോട് സ്വദേശി പാറക്കല്‍ സുനില്‍കുമാറിന്റെ…
7 hours ago
വയോധികനെ കൊലപ്പെടുത്തിയത് സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്; ആലപ്പുഴ എസ് പി
ആലപ്പുഴ കരുവാറ്റയിലെ ഗൃഹനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്ത്. പതിമൂന്നുകാരിക്ക് 67-കാരനായ ശിവൻകുട്ടിയോട് നേരത്തെതന്നെ വൈരാഗ്യമുണ്ടായിരുന്നുവെന്നും കാമുകനോട് ഇതേപ്പറ്റി…
7 hours ago