Categories: MARANCHERY

തണൽ വാർഷികം: കായിക മത്സരം സംഘടിപ്പിച്ചു

&NewLine;<p class&equals;"wp-block-paragraph">മാറഞ്ചേരി &colon;തണൽ പതിനേഴാം വാർഷികത്തിനോടനുബന്ധിച്ച് തണൽ അയൽ കൂട്ട കുടുംബാഗങ്ങൾക്ക് വേണ്ടി കായിക മത്സരം സംഘടിപ്പിച്ചു&period; തണൽ ഓഡിറ്റോറിയത്തിൽ നടന്ന മത്സരം വെളിയങ്കോട് എം&period;ടി&period;എം ഫിറ്റ്നസ് സെൻ്റർ ട്രൈനർ ഹർഷാദ് അലി ഉദ്ഘാടനം ചെയ്തു&period; തണൽ സെക്രട്ടറി എ&period; അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു&period; തണൽ ട്രഷറർ യു&period; സാലിഹ്&comma; കെ&period;വി&period; മുഹമ്മദ്&comma; കായിക വിഭാഗം കൺവീനർ ആരിഫ ബഷീർ എന്നിവർ പ്രസംഗിച്ചു&period; തണൽ വാർഷിക സ്വാഗതസംഘം കൺവീനർ ബേബി ബാൽ സ്വാഗതവും സംഗമം കോർഡിനേറ്റർ റമീനാ ഫാരിഷ് നന്ദിയും പറഞ്ഞു&period; എട്ട് ഇനങ്ങളിൽ മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങൾക്ക് റസീന&comma; ഹൈറുന്നിസ&comma; സുബൈദ ടീച്ചർ&comma; റഷീദ&comma; ജാബിറ ഷജില&comma; തഹ്സീന&comma; സക്കീന&comma; ഫാത്തിമ &comma;റജീന എന്നിവർ നേതൃത്വം നൽകി&period;<br>പാചക &comma;മെഹന്തി&comma; രചനാ മത്സരങ്ങൾ വ്യാഴാഴ്ചയും കലാമത്സരങ്ങളും ചിത്ര രചനാ മത്സരങ്ങളും ശനിയാഴ്ചയും നടക്കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുതിയ ജില്ലാ രൂപീകരണം ജനങ്ങൾക്ക് ഗുണം ചെയ്യും; ജില്ലാ കളക്റ്റർ മാധ്യമപ്രവർത്തകരുമായി സംവദിച്ചു

മലപ്പുറം: ജില്ലയുടെ വികസന സാധ്യതകൾ, ജില്ല അഭിമുഖീകരിക്കുന്ന പ്രധാന പ്രശനങ്ങൾസെൻസസ്, ആരോഗ്യ ക്യാമ്പയിനുകൾ ഉൾപ്പെടെയുള്ള ജനകീയ വിഷയങ്ങളിൽ ജില്ലയിലെ മാധ്യമ…

12 hours ago

ഓർഫൻ കെയർ വിജയോത്സവം

ചങ്ങരംകുളം: വളയംകുളം ഇസ്ലാഹി അസോസിയേഷൻ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്ന ഓർഫൻ കെയർ പദ്ധതിയിലെ പ്ലസ് ടു പാസായ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി…

12 hours ago

പി.എം.ശ്രീ പദ്ധതിക്കെതിരെ സി.പി.ഐ സായാഹ്ന സദസ്

എടപ്പാൾ: വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കുന്നതാണെന്ന് ആരോപിക്കുന്ന പി.എം.ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ യു.ഡി.എഫ് സർക്കാർ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് സി.പി.ഐ തവനൂർ…

13 hours ago

കാലടി നാലാം വാർഡിൽ വിജയികൾക്ക് അനുമോദനം; വിരമിച്ച അധ്യാപികമാർക്കും സ്നേഹോപഹാരം

എടപ്പാൾ: ഗ്രാമ .പഞ്ചായത്ത് നാലാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം…

13 hours ago

പൊന്നാനിയിലേക്ക് അനുവദിച്ച കെഎസ്ആർടിസി ബസ്സുകൾ നൗഷാദ്അലി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.

പൊന്നാനി: പൊന്നാനി കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും ജനങ്ങൾക്ക് ഉപകാരപ്രദവും ലാഭകരവും ആയിരുന്ന നിരവധി ബസ്സുകൾ കഴിഞ്ഞ സർക്കാരിൻ്റെ ഭരണത്തിൽ റദ്ദാക്കിയിരുന്നു.…

13 hours ago

ശുകപുരം ജി എൽ പി സ്‌ക്കൂളിന് കെട്ടിടം പണിയാൻ നടപടി സ്വീകരിക്കുംഅഡ്വ വി .എസ് ജോയ് എം.എൽ എ

എടപ്പാൾ : നടുവട്ടത്ത് സ്ഥിതിചെയ്യുന്ന ശുകപുരം ജി എൽ പി സ്‌കൂളിന് കെട്ടിടം പണിയാൻ നടപടി സ്വീകരിക്കുമെന്ന് അഡ്വ വി…

13 hours ago