Categories: Local newsPONNANI

പൊന്നാനിയിലേക്ക് അനുവദിച്ച കെഎസ്ആർടിസി ബസ്സുകൾ നൗഷാദ്അലി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; പൊന്നാനി കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും ജനങ്ങൾക്ക് ഉപകാരപ്രദവും ലാഭകരവും ആയിരുന്ന നിരവധി ബസ്സുകൾ കഴിഞ്ഞ സർക്കാരിൻ്റെ ഭരണത്തിൽ റദ്ദാക്കിയിരുന്നു&period; നിരവധി യാത്രക്കാർ ഉണ്ടായിരുന്ന ബസ്സുകളാണ് ഒഴിവാക്കിയിരുന്നത്&period; മതിയായ ജീവനക്കാർ പൊന്നാനിയിൽ ഇല്ല എന്ന കാരണം പറഞ്ഞാണ് പൊന്നാനിയിൽ നിന്നുള്ള സർവീസുകൾ ഇല്ലാതായത്&period; പൊന്നാനി &comma;തവനൂർ എംഎൽഎമാരുടെ ശക്തമായ ഇടപെടൽ കാരണം കണ്ടക്ടർ&comma; ഡ്രൈവർ തസ്തികയിലേക്ക് ജീവനക്കാരെ കഴിഞ്ഞദിവസം നിയമനം നടത്തിയതിനെ തുടർന്നാണ് പൊന്നാനി- തിരൂർ റൂട്ടിൽ രണ്ട് പ്രിയദർശിനി ബസുകൾ അനുവദിച്ചത്&period; ആയതിന്റെ ഫ്ലാഗ് ഓഫ് കെപി നൗഷാദ് എംഎൽഎ നിർവഹിച്ചു &period; ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ കെ പി രാധാകൃഷ്ണൻ&comma; ജനപ്രതിനിധികൾ&comma; വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുതിയ ജില്ലാ രൂപീകരണം ജനങ്ങൾക്ക് ഗുണം ചെയ്യും; ജില്ലാ കളക്റ്റർ മാധ്യമപ്രവർത്തകരുമായി സംവദിച്ചു

മലപ്പുറം: ജില്ലയുടെ വികസന സാധ്യതകൾ, ജില്ല അഭിമുഖീകരിക്കുന്ന പ്രധാന പ്രശനങ്ങൾസെൻസസ്, ആരോഗ്യ ക്യാമ്പയിനുകൾ ഉൾപ്പെടെയുള്ള ജനകീയ വിഷയങ്ങളിൽ ജില്ലയിലെ മാധ്യമ…

50 minutes ago

ഓർഫൻ കെയർ വിജയോത്സവം

ചങ്ങരംകുളം: വളയംകുളം ഇസ്ലാഹി അസോസിയേഷൻ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്ന ഓർഫൻ കെയർ പദ്ധതിയിലെ പ്ലസ് ടു പാസായ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി…

1 hour ago

പി.എം.ശ്രീ പദ്ധതിക്കെതിരെ സി.പി.ഐ സായാഹ്ന സദസ്

എടപ്പാൾ: വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കുന്നതാണെന്ന് ആരോപിക്കുന്ന പി.എം.ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ യു.ഡി.എഫ് സർക്കാർ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് സി.പി.ഐ തവനൂർ…

1 hour ago

കാലടി നാലാം വാർഡിൽ വിജയികൾക്ക് അനുമോദനം; വിരമിച്ച അധ്യാപികമാർക്കും സ്നേഹോപഹാരം

എടപ്പാൾ: ഗ്രാമ .പഞ്ചായത്ത് നാലാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം…

1 hour ago

ശുകപുരം ജി എൽ പി സ്‌ക്കൂളിന് കെട്ടിടം പണിയാൻ നടപടി സ്വീകരിക്കുംഅഡ്വ വി .എസ് ജോയ് എം.എൽ എ

എടപ്പാൾ : നടുവട്ടത്ത് സ്ഥിതിചെയ്യുന്ന ശുകപുരം ജി എൽ പി സ്‌കൂളിന് കെട്ടിടം പണിയാൻ നടപടി സ്വീകരിക്കുമെന്ന് അഡ്വ വി…

2 hours ago

എടപ്പാൾ പ്രദേശത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ചേർന്നു

എടപ്പാൾ: പ്രദേശത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി എടപ്പാൾ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ.…

2 hours ago