Categories: THRISSUR

വയലുകളിൽ ചിതറിയ മൃതദേഹങ്ങൾ; അടിമുടി വിറങ്ങലിച്ച് ഒരു നാട്

&NewLine;<p><br>തൃശൂർ&colon; നാടിന്റെ കാതുകളിൽ ഇടിമുഴക്കം പോലെ ആ സ്ഫോടനത്തിന്റെ ശബ്ദം തുളച്ചു കയറിയപ്പോൾ ആരും കരുതിയില്ല&comma; അത് ഒരു ജനതയുടെയാകെ പ്രാർത്ഥനകളെ കരിച്ചുകളയുന്ന മരണവാർത്തയാകുമെന്ന്&period; പൂരപ്പൊലിമയുടെ ആകാശവിസ്മയത്തിന് മരുന്നൊരുക്കിയ കൈകൾ ഇന്ന് ചാരമായി മാറിയിരിക്കുന്നു&period; മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് പുരയിൽ മരണം അഴിഞ്ഞാടിയപ്പോൾ അവിടെ അവശേഷിച്ചത് വെന്തുരുകിയ മണ്ണും നിലയ്ക്കാത്ത നിലവിളികളും മാത്രം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്ത ഭീകരതയ്ക്കാണ് ആ പാടശേഖരം സാക്ഷിയായത്&period; സ്ഫോടനത്തിന്റെ ആഘാതത്തിൽ വെടിക്കെട്ട് പുരയുടെ അവശിഷ്ടങ്ങൾക്കൊപ്പം ശരീരഭാഗങ്ങൾ സമീപത്തെ വയലിൽ ചിതറിത്തെറിച്ച നിലയിലായിരുന്നു&period; കണ്ടുനിന്നവരുടെ കണ്ണുകളിൽ ഇരുട്ടുപടർത്തുന്ന കാഴ്ച&period; പാടശേഖരത്തോട് ചേർന്നുള്ള വലിയൊരു പറമ്പിലാണ് വെടിക്കെട്ടുപുര പ്രവർത്തിക്കുന്നത്&period; സമീപത്തെ പറമ്പുകളിലെല്ലാം ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലാണ്&period; പ്രിയപ്പെട്ടവരെ തിരഞ്ഞെത്തിയവർക്ക് മുന്നിൽ കരിപുരണ്ട മണ്ണും മാംസക്കഷ്ണങ്ങളും മാത്രം ബാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അപകടം നടന്നയുടൻ ഓടിയെത്തിയവർക്ക് അങ്ങോട്ട് അടുക്കാൻ പോലും സാധിച്ചില്ല&period; നിലയ്ക്കാതെ സ്ഫോടനം തുടർന്നുകൊണ്ടിരുന്നു&period; ഓരോ പൊട്ടിത്തെറിയും രക്ഷാപ്രവർത്തനത്തിന് വിലങ്ങുതടിയായി&period; കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് അഞ്ച് വെടിക്കെട്ട് പുരകളും കത്തി ചാമ്പലായത്&period; ആകാശം മുട്ടുന്ന ഉയരത്തിൽ പുകപടലങ്ങൾ ഉയർന്നതോടെ പ്രദേശത്താകെ കനത്ത പുക പടർന്നു&period; ശ്വാസം മുട്ടിക്കുന്ന ആ അന്തരീക്ഷത്തിൽ&comma; കരിമരുന്നിന്റെ രൂക്ഷഗന്ധത്തിനിടയിൽ മരണം കാത്തു കിടന്നവരെ കണ്ടെത്താൻ ഫയർഫോഴ്സ് ജീവനക്കാർക്ക് ഏറെ പണിപ്പെടേണ്ടി വന്നു&period;<br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തവനൂരിൽ ‘വേനൽമഴ’ ക്യാമ്പിന് തുടക്കം

തവനൂർ : ബാലസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്കായി ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും ചേർന്ന് സംഘടിപ്പിക്കുന്ന…

2 hours ago

മൂതൂർ പാറയിൽ താമസിക്കുന്ന കുന്നത്ത് വളപ്പിൽ സൈദലവി (65)അന്തരിച്ചു

എടപ്പാൾ : മൂതൂർ പാറയിൽ താമസിക്കുന്ന കുന്നത്ത് വളപ്പിൽ സൈദലവി (65)അന്തരിച്ചു.ഭാര്യ ഫാത്തിമമക്കൾ :ഷിഹാബുദ്ധീൻനസീറമുസ്തഫജംഷീന മരുമക്കൾ :ഹാജറ (രാങ്ങാട്ടൂർ)അബ്ദു (കണ്ടനകം)സാമിയ…

2 hours ago

പുതുപ്പറമ്പ് പുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരണപ്പെട്ടു

മലപ്പുറം: പുതുപ്പറമ്പ് മുച്ചറാണി പുഴയിലാണ് കുട്ടുകാരായ രണ്ട് കുട്ടികള്‍ ഇന്ന് വൈകുന്നേരം നാലോടെ അപകടത്തില്‍പെട്ടത്. പുതുപറമ്പ് സ്വദേശി ഓത്തുപള്ളി മൻസൂറിൻ്റെ…

2 hours ago

തണൽ വാർഷികം: കായിക മത്സരം സംഘടിപ്പിച്ചു

മാറഞ്ചേരി :തണൽ പതിനേഴാം വാർഷികത്തിനോടനുബന്ധിച്ച് തണൽ അയൽ കൂട്ട കുടുംബാഗങ്ങൾക്ക് വേണ്ടി കായിക മത്സരം സംഘടിപ്പിച്ചു. തണൽ ഓഡിറ്റോറിയത്തിൽ നടന്ന…

2 hours ago

തൃശ്ശൂർ പടക്ക നിർമാണ കേന്ദ്രത്തിലെ സ്ഫോടനം: 12മരണം സ്ഥിരീകരിച്ചു, മരണ സംഖ്യ ഉയരുന്നു; പലരുടെയും നില അതീവ ​ഗുരുതരം

തൃശ്ശൂർ : തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉ​ഗ്ര സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. 12 പേരുടെ മരണം നിലവിൽ…

4 hours ago

ചങ്ങരംകുളം ഹൈവേയിലെ പുതിയ ബസ് ബേ പ്രവർത്തനം തുടങ്ങി

ചങ്ങരംകുളം: നവീകരിച്ച ചങ്ങരംകുളം ഹൈവേയിൽ പുതുതായി നിർമ്മിച്ച ബസ് ബേയിൽ ബസുകൾ കയറിത്തുടങ്ങി. തിരഞ്ഞെടുപ്പിന് മുമ്പ് എം.എൽ.എ പി. നന്ദകുമാർ…

7 hours ago