Categories: CHANGARAMKULAM

ചങ്ങരംകുളത്തെ പ്രതിഷേധ പ്രകടനം:മുസ്ലിം ലീഗ് യൂത്ത് ലീഗ് പ്രവർത്തകർക്കതിരെ കേസടുത്ത് പോലീസ്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;01&sol;IMG-20230113-WA0045-922x1024&period;jpg" alt&equals;"" class&equals;"wp-image-31178"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; ജനവിരുദ്ധ ഇടത് സർക്കാരിനെതിരെ സെക്രട്ടറിയേറ്റ് മാർച്ചിനെത്തുടർന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ് ഉൾപ്പടെ 29 പേരെ അന്യായമായി തുറങ്കിലടച്ചതിനെതിരെ ആലംകോട് പഞ്ചായത്ത് മുസ്ലിം ലീഗും യൂത്ത് ലീഗും ചങ്ങരംകുളം ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത അഞ്ചു പേർക്കെതിരെയാണ് പോലീസ് കേസടുത്തത്&period; ഷാനവാസ് വട്ടത്തൂർ&comma; ബഷീർ പന്താവൂർ&comma; സഫീർ ചിാനൂർ മൊയ്തീൻകുട്ടി പന്താവൂർ അഫ്സൽ ചിയ്യാനൂർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്&period;അറസ്റ്റ് ചെയ്തുകൊണ്ട് ഭയപ്പെടുത്താനാണെങ്കിൽ ജയിലുകൾ മതിയാതെ വരും എന്ന് ലീഗ് നേതാക്കളായ എം കെ അൻവർ ഉമ്മർ തലാപ്പിൽ എന്നിവർ പറഞ്ഞു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തിരൂരിൽ സി ഐ ടി യു നേതാവിന് കുത്തേറ്റു

മലപ്പുറം: തിരൂർ പച്ചാട്ടിരി നൂർലേക് പാർക്കിന് സമീപം വെച്ച് സിഐടിയു മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി രഞ്ജിത്ത് ആർ…

10 hours ago

ആൺകുട്ടികൾക്കും നീളത്തിൽ മുടി വളർത്താം; ശിക്ഷിക്കാനോ മാറ്റിനിർത്താനോ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്കൂളുകളിൽ ആൺകുട്ടികൾ മുടി വളർത്തുന്നതിനെതിരെ നടപടിയെടുക്കാനോ അവരെ മാറ്റിനിർത്താനോ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. തുല്യതയും ലിംഗസമത്വവും…

11 hours ago

ആലങ്കോട് വില്ലേജ് ഓഫീസിന് ഉടൻ തന്നെ സ്വന്തം കെട്ടിടം നിർമ്മിക്കുക : വെൽഫെയർ പാർട്ടി

ചങ്ങരംകുളം:ആലങ്കോട് വില്ലേജ് ഓഫീസ് നിലവിൽ വാട കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. തുടക്കം മുതൽ പ്രവർത്തിച്ചിരുന്ന ജീർണിച്ച കെട്ടിടം ഹൈവേ വികസനത്തിന്റെ ഭാഗമായി…

13 hours ago

ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചുവീണ സംഭവം; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

തൃശൂർ: തൃശൂർ ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത് പോലീസ്.…

14 hours ago

പൊന്നാനിയിൽ കെ എസ് ആർ ടി സി സർവീസ് ഇനി മുടങ്ങില്ല… ഡിപ്പോക്ക് പുതുതായി 4 ഡ്രൈവർ, 2 മെക്കാനിക്, 4 കണ്ടക്‌ടർ

തിരുവനന്തപുരം : ഈയാഴ്ച കെപി നൗഷാദ് അലി എം എൽ എ തിരുവനന്തപുരത്തു നിന്നു മടങ്ങുന്നത് പൊന്നാനി ksrtc ഡിപ്പോയിലെ…

14 hours ago

പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

കൊച്ചി: യുവാവിനെ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചു. ​എറണാകുളം പിറവത്താണ് സംഭവം. ​കക്കാട് സ്വദേശി അരുണിനാണ്​ ​ഗുരുതരമായി പൊള്ളലേറ്റത്. 70…

20 hours ago