CHANGARAMKULAMLocal news

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലപി.ചിത്രനമ്പൂതിരിപ്പാട്‌ അനുസ്മരണ യോഗം നടത്തി

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലപി.ചിത്രനമ്പൂതിരിപ്പാട്‌ അനുസ്മരണ യോഗം നടത്തി.സെക്രട്ടറി സോമൻ ചെമ്പ്രേത്ത് സ്വാഗതം പറഞ്ഞു.കെ വി ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ചിത്രൻ നമ്പൂതിരിപ്പാടിൻ്റെ പ്രഥമ ശിഷ്യൻ സി ശിവശങ്കരൻ മാസ്റ്റർ മുഖ്യ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു.എപി ശ്രീധരൻ മാസ്റ്റർ അഡ്വ.രാജഗോപാല മേനോൻ എം ഉണ്ണികൃഷ്ണൻ പി എസ് മനോഹരൻ മണി കണ്ഠൻ വേളയാട്ട് കെ കെ ലക്ഷ്മണൻ മാസ്റ്റർ രാജൻ ആലങ്കോട് രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button