EDAPPAL

കോൺഗ്രസ്‌ SSLC,PLUS TWO വിജയികളെ ആദരിച്ചു.

എടപ്പാൾ പഞ്ചായത്ത് 13-ാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ വാർഡിലെ SSLC,PLUS TWO വിജയികളെ ആദരിച്ചു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ എസ് സുധീർ ഉദ്ഘാടനം ചെയ്തു.വാർഡ് കോൺഗ്രസ്‌ പ്രസിഡന്റ്‌ മുസ്തഫ കണ്ടകത്ത് അധ്യക്ഷത വഹിച്ചു.കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ,സുബ്രഹ്മണ്യൻ മാഷ്,രാഗേഷ് സി വി,ബാവ കോട്ടപ്പുറം,സോമൻ നായർ,മജീദ് കക്കുഴി,ഷണ്മുഖൻ,ഫൈസൽ പനങ്ങേൽ,ഉമ്മർ കാണാത്തേൽ,മണി,അഷറഫ്,റഷീദ്,റംഷാദ് ഇല്ലത്ത് വളപ്പിൽ,അഫ്സൽ എന്നിവർ പ്രസംഗിച്ചു.KSU വാർഡ് കമ്മിറ്റി പ്രസിഡന്റ്‌ ഫർസിൻ കക്കുഴി നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button