Categories: KERALA

കോഴിക്കോട് നഗരത്തിൽ തീപ്പിടുത്തം

&NewLine;<p class&equals;"wp-block-paragraph">കോഴിക്കോട്&colon; കോഴിക്കോട് പാളയത്തിനടുത്ത് മൊയ്തീന്‍ പള്ളി റോഡിലെ ചെരിപ്പ് കടയ്ക്കാണ് തീപിടിച്ചത്&period;കടയില്‍ കുടുങ്ങിക്കിടന്ന രണ്ട് പേരെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷിച്ചു&period; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്&period; ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം&period;<br>വി&period;കെ&period;എം ബില്‍ഡിംഗിലെ മൂന്നാം നിലയിലാണ് തീപിടിച്ചത്&period; അപകടം നടക്കുന്ന സമയത്ത് പതിനഞ്ചോളം പേര്‍ കടയ്ക്കുള്ളിലുണ്ടായിരുന്നു&period; ആര്‍ക്കും പരിക്കില്ല<br>മീഞ്ചന്ത&comma; ബീച്ച് സ്റ്റേഷനുകളിലെ നാല് ഫയര്‍ എഞ്ചിനുകള്‍ വന്നാണ് തീ അണയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്&period;സമീപത്തെ കടകളെല്ലാം അടപ്പിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

View Comments

Recent Posts

എടപ്പാൾ കാൽനടക്കാരെ ബസ് ഇടിച്ച അപകടം; മരണം രണ്ടായി

എടപ്പാൾ: എടപ്പാൾ – തൃശ്ശൂർ സംസ്ഥാനപാതയിൽ എടപ്പാൾ സ്റ്റോപ്പിന് സമീപം രണ്ട് കാൽനടയാത്രക്കാരെ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ സംഭവസ്ഥലത്തുതന്നെ…

59 minutes ago

ഓപ്പറേഷൻ സൗന്ദര്യ; പിടികൂടിയത് 10 ലക്ഷത്തോളം രൂപയുടെ സൗന്ദര്യ വസ്തുക്കള്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ 10 ലക്ഷത്തോളം രൂപയുടെ സൗന്ദര്യ വസ്തുക്കള്‍ കണ്ടെത്തിയതായി ആരോഗ്യ മന്ത്രി കെ…

4 hours ago

സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റുചെയ്ത ശേഷം യുവാവ് പുഴയിൽചാടി മരിച്ചു

കൊച്ചി : മഞ്ഞുമ്മലിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റുചെയ്ത ശേഷം യുവാവ് പുഴയിൽചാടി മരിച്ചു. കളമശ്ശേരി സ്വദേശി ആന്റണി ഡാനിയേലാണ്…

5 hours ago

യൂത്ത് കോൺഗ്രസ്‌ അധ്യക്ഷനായി ഒ ജെ ജനീഷ് തുടരും

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്‌ അധ്യക്ഷ പദവിയിൽ മന്ത്രി ഒ ജെ ജനീഷ് തുടരും. കാലാവധി പൂർത്തിയാകും വരെ തുടരാൻ കേന്ദ്രനേതൃത്വം…

5 hours ago

യൂത്ത് കോൺഗ്രസ്‌ അധ്യക്ഷനായി ഒ ജെ ജനീഷ് തുടരും

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്‌ അധ്യക്ഷ പദവിയിൽ മന്ത്രി ഒ ജെ ജനീഷ് തുടരും. കാലാവധി പൂർത്തിയാകും വരെ തുടരാൻ കേന്ദ്രനേതൃത്വം…

5 hours ago

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: എംഡിഎംഎ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററെന്ന വാര്‍ത്ത തള്ളി മുഖ്യമന്ത്രി വി…

5 hours ago