Categories: KERALA

കോളേജ് അധ്യാപകൻ ചാലിയാറിൽ മുങ്ങിമരിച്ചു.

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;IMG-20211226-WA0005-1024x724&period;jpg" alt&equals;"" data-id&equals;"10023" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;IMG-20211226-WA0005&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;82&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a5&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;8f&percnt;e0&percnt;b4&percnt;b4&percnt;e0&percnt;b5&percnt;81-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&sol;img-20211226-wa0005&sol;" class&equals;"wp-image-10023"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നിലമ്പൂർ&colon; ചാലിയാറിൽ കോളേജ് അധ്യാപകൻ മുങ്ങിമരിച്ചു&period; മയിലാടി അമൽ കോളേജിലെ കായികാധ്യാപകനും കണ്ണൂർ സ്വദേശിയുമായ മുഹമ്മദ് നജീബ് &lpar;38&rpar; ആണ് മരിച്ചത്&period;<br>ചാലിയാറിൽ മയിലാടിക്കടവിൽ കുളിക്കുന്നതിനിടെയാണ് മുഹമ്മദ് നജീബും മറ്റ് രണ്ടുപേരും ഒഴുക്കിൽപ്പെടുന്നത്&period; മുഹമ്മദ് നജീബിനൊപ്പം പിതാവും ഭാര്യാസഹോദരിയുടെ ഭർത്താവും കുളിക്കാൻ ഇറങ്ങിയിരുന്നു&period; മറ്റു രണ്ടു പേരെയും പുഴയിൽ മീൻ പിടിച്ചുകൊണ്ടിരുന്നവർ രക്ഷപ്പെടുത്തി&period;<br>നജീബിന്റെ മൃതദേഹം ഒരു മണിക്കൂറിലധികം നീണ്ട തിരിച്ചിലിനൊടുവിലാണ് കണ്ടെത്തിയത്&period; അഗ്നിരക്ഷാസേനയും പോലീസും രക്ഷാപ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് അച്ചീവർ പദവി നേടി ഭരത് കൃഷ്ണ

ചങ്ങരംകുളം:റൂബിക്‌സ് ക്യൂബ് അതിവേഗത്തിൽ സോൾവ് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് (IBR) അച്ചീവർ പദവി നേടി എസ് എം.…

9 hours ago

എയർ ഇന്ത്യ സർവിസുകൾ 24 വരെ നിർത്തി വെച്ചു

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദ, റിയാദ്, ദമ്മാം വിമാനത്താവളങ്ങളിലേക്കും അവിടെനിന്നുമുള്ള സർവിസുകൾ 2026 ഒക്ടോബർ 24 വരെ താൽക്കാലികമായി നിർത്തിവെച്ചതായി…

9 hours ago

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് അച്ചീവർ പദവി നേടി ഭരത് കൃഷ്ണ

ചങ്ങരംകുളം:റൂബിക്‌സ് ക്യൂബ് അതിവേഗത്തിൽ സോൾവ് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് (IBR) അച്ചീവർ പദവി നേടി എസ് എം.…

9 hours ago

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് അച്ചീവർ പദവി നേടി ഭരത് കൃഷ്ണ

ചങ്ങരംകുളം : റൂബിക്‌സ് ക്യൂബ് അതിവേഗത്തിൽ സോൾവ് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് (IBR) അച്ചീവർ പദവി നേടി…

9 hours ago

തുലാമാസപൂജയ്ക്കായി ശബരിമല നട തുറന്നു; വൻ ഭക്തജന തിരക്ക്, മുഖ്യമന്ത്രി സന്നിധാനത്ത്

പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമലയിൽ നട തുറന്നു. മുഖ്യമന്ത്രി വി ഡി സതീശൻ സന്നിധാനത്ത് എത്തി. സന്നിധാനത്ത് വൻ ഭക്തജന…

12 hours ago

അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം; പ്രതിഷേധം കടുപ്പിക്കാൻ ഇൻഡ്യ മുന്നണി 25ന് ഡൽഹി റാലി

ന്യൂഡല്‍ഹി: പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്ന സിജെപി നേതാവ് അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം. ദൽഹി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ്…

12 hours ago